ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സിദ്ധാര്‍ത്ഥ്‌ സ്വന്തമായി വീടില്ലാത്തയാള്‍: ദീപിക

Buzz It
2011, ജൂലൈ 25, തിങ്കളാഴ്‌ച

മുംബൈ: സ്വന്തമായൊരു വീടുപോലുമില്ലാത്തയാളാണ്‌ സിദ്ധാര്‍ത്ഥ്‌ മല്ല്യയെന്ന്‌ ദീപിക പദുക്കോണ്‍. കോടീശ്വരനായ അച്ഛന്‍ വിജയ്‌ മല്ല്യയുടെ വീടുകളിലാണ്‌ സിദ്ധാര്‍ത്ഥ്‌ താമസിക്കുന്നത്‌. അങ്ങനെയുള്ള ഒരാള്‍ തനിക്ക്‌ വീടുവാങ്ങിത്തന്നുവെന്ന്‌ പറയുന്നതില്‍ എന്ത്‌ അര്‍ത്ഥമാണുള്ളതെന്ന്‌ ദീപിക ചോദിക്കുന്നു. ദീപികയുടെ ജന്‍മദിനത്തില്‍ സിദ്ധാര്‍ത്ഥ്‌ മല്ല്യ നല്‍കിയത്‌ ഒരു വീടാണെന്ന്‌ വാര്‍ത്തയുണ്ടായിരുന്നു. ഇതിനോട്‌ പ്രതികരിക്കുകയായിരുന്നു ദീപിക.
വീട്‌ എന്റെ സ്വന്തമാണ്‌. എന്റെ സ്വപ്‌നമായിരുന്നു ഒരു വീട്‌. അത്‌ സ്വന്തമാക്കുന്നതിന്‌ മാതാപിതാക്കളെപോലും ആശ്രയിക്കാന്‍ തനിക്ക്‌ താത്‌പര്യമില്ലായിരുന്നുവെന്നും ദീപിക പറഞ്ഞു. തന്റെ വീടിന്റെ വാതിലിന്‌ മുന്നില്‍ റോസാ പൂവുമായി എത്താന്‍ നീല്‍ നിതിന്‍ മുകേഷിന്‌ എന്താണ്‌ തടസമെന്ന്‌ അറിയില്ലെന്നും മറ്റൊരു ചോദ്യത്തിന്‌ ഉത്തരമായി ദീപിക പറഞ്ഞു.
ദീപിക എന്‍ഗേജ്‌ഡ്‌ അല്ലെങ്കില്‍ പ്രണയാഭ്യര്‍ത്ഥനയുമായി അവരുടെ വീടിനു മുന്നില്‍ റോസാപൂവും പിടിച്ച്‌ ആദ്യമെത്തുക താനായിരിക്കുമെന്ന്‌ നീല്‍ നിതിന്‍ മുകേഷ്‌ അടുത്തിടെ പറഞ്ഞിരുന്നു. നീലിനെ എന്താണ്‌ തടയുന്നതെന്ന്‌ അറിയില്ല. എപ്പോള്‍ വേണമെങ്കിലും നീലിന്‌ അവിടെ വരാം. പിന്നെ എപ്പോഴും കടന്നുചിന്തിക്കുന്ന ആളാണ്‌ നീല്‍ എന്നും ദീപിക ഓര്‍മിപ്പിച്ചു. 
RELATED STORIES



0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ