ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അസിനെ പോലെയല്ല ഞാന്‍: തൃഷ

Buzz It
2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

ചെന്നൈ: താന്‍ മുന്‍ഗണന നല്‍കുന്നത്‌ തെന്നിന്ത്യന്‍ സിനിമകള്‍ക്കാണെന്ന്‌ തൃഷ. ബോളിവുഡില്‍ കുടിയേറുന്നതിന്‌ അധികം താത്‌പര്യം എടുത്തിട്ടില്ല. അസിനെപോലെ സ്വപ്‌നം ബോളിവുഡിലേക്ക്‌ വളര്‍ത്തുന്നുമില്ല. തമിഴ്‌, തെലുങ്ക്‌ സിനിമകള്‍ക്കാണ്‌ താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്‌. ഇതിനിടയില്‍ ബോളിവുഡില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കുകയും ചെയ്യുമെന്ന്‌ മാത്രം.
തന്റെ ആദ്യ ബോളിവുഡ്‌ ചിത്രമായ ഖട്ടാമീട്ടാ പരാജയമാണെന്ന്‌ പറയാന്‍ പറ്റില്ല. കണക്കുകള്‍ കാണിക്കുന്നത്‌ ആ ചിത്രം ലാഭമുണ്ടാക്കിയെന്നാണ്‌. കൂടുതല്‍ സിനിമകള്‍ ബോളിവുഡില്‍ ലഭിക്കാത്തത്‌ ഞാന്‍ ബോളിവുഡിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കാത്തതുകൊണ്ടാണ്‌. മറിച്ചായിരുന്നെങ്കില്‍ അസിനെപോലെ ഞാനും പെട്ടിയും ബാഗുമെടുത്ത്‌ മുംബൈയിലേക്ക്‌ പോകുമായിരുന്നു.
തെന്നിന്ത്യക്കാര്‍ക്ക്‌ ബോളിവുഡില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുന്നില്ലെന്ന വാദത്തില്‍ യാതൊരു കഴമ്പുമില്ല. ബോളിവുഡ്‌ ഭരിക്കുന്ന ഐശ്വര്യാറായി, വിദ്യാബാലന്‍, ദീപിക പദുക്കോണ്‍ തുടങ്ങിയവരൊക്കെ ദക്ഷിണേന്ത്യക്കാരാണ്‌ എന്നത്‌ മറക്കരുത്‌- തൃഷ ഓര്‍മ്മിപ്പിച്ചു.

1 comments:

Pony Boy പറഞ്ഞു...

Visit the winterblogss..would u ?

അവടെയൊരു അസൂയ കണ്ടീല്ലേ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ