ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ജോണ്‍ എബ്രഹാമിന്‌ 15 ദിവസത്തെ ജയില്‍വാസം

Buzz It
2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മുംബൈ: ബോളിവുഡ്‌തരം ജോണ്‍ എബ്രഹാമിന്‌ 15 ദിവസത്തെ ജയില്‍വാസം. ബാന്ദ്ര അഡീഷണല്‍ ചീഫ്‌ മെട്രോപാളിറ്റന്‍ മജിസ്‌ട്രേറ്റ്‌ വി എസ്‌ കുല്‍കര്‍ണിയാണ്‌ നല്ലനടപ്പിനായി ജോണ്‍ എബ്രഹാമിനെ ജയിലിലേക്ക്‌ അയക്കാന്‍ വിധിച്ചത്‌. നാല്‌ വര്‍ഷം മുമ്പ്‌ അമിതവേഗതയില്‍ ബൈക്ക്‌ ഓടിച്ച്‌ വഴിയാത്രക്കാരെ ഇടിച്ചുപിക്കേല്‍പ്പിച്ച കേസിലാണ്‌ ഈ വിധി.
2006 ഏപ്രിലില്‍ ബൈക്കില്‍ അമിതവേഗതയില്‍ പാഞ്ഞ ജോണ്‍ എബ്രഹാം നിരവധിപേരെ ഇടിച്ചുതെറിപ്പിച്ചിരുന്നു. അന്ന്‌ പരുക്കേറ്റ ഒരു വഴിയാത്രക്കാരന്‌ 1,500 രൂപയും ഒരു സൈക്കിള്‍ യാത്രക്കാരന്‌ 1000 രൂപയും നഷ്ടപരിഹാരമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്‌.
നഷ്ടപരിഹാര തുക ഉടന്‍തന്നെ അടച്ച ജോണ്‍എബ്രഹാമിന്റെ അഭിഭാഷകന്‍ അപ്പീല്‍നല്‍കുന്നതുവരെ വിധി നടപ്പാക്കരുതെന്ന്‌ അഭ്യര്‍ത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വിധി നടപ്പാക്കുന്നത്‌ ഒരുമാസമത്തക്ക്‌ കോടതി മരവിപ്പിച്ചിട്ടുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ