മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം അണിയുന്നു. സന്തോഷ് ശിവന്റെ പുതിയ ചിത്രം ഉറുമിയിലൂടെയാണ് പ്രശാന്ത് ആദ്യമായി സിനിമാരംഗത്ത് ഗാനരചയിതാവായി എത്തുന്നത്.
`വീണ നീ മീട്ടി പാടൂ... പ്രിയ രാത്രിയില്‍' എന്ന പ്രണയഗാനമാണ് ഈ സിനിമയ്ക്കായി പ്രശാന്ത് രചിച്ചത്. ദീപക് ദേവാണ് സംഗീതം നിര്‍വഹിച്ചത്. ചിത്രത്തിലെ മറ്റ് ഗാനങ്ങള്‍ കൈതപ്പുറമാണ് രചിച്ചിരിക്കുന്നത്.
നാടക, സീരിയല്‍ മേഖലകളില്‍ സജീവമായ പ്രശാന്തിന്റെ സിനിമാ ലോകത്തേക്കുള്ള ചുവടുമാറ്റമാകും ഉറുമിയെന്നാണ് സൂചന. നേരത്തേ `ശേഷം' എന്ന സിനിമയില്‍ പ്രശാന്ത് അഭിനേതാവായി എത്തിയിരുന്നു. ഒ എന്‍ വിയുടെ ഉജ്ജ്വയിനി നാടകമാക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ് പ്രശാന്തിപ്പോള് വ്യാപൃതനായിരിക്കുന്നത്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...

advt

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
9 comments:
prasanthinde prasthi vaanolam uyaratte. athiloode njanum alppam ahangarichotte.. congrats prasanth ur frined MANOJ JUDE
good. congrts to prasanth narayanan
fine and great
wishing him a bright and prosperous survival in the entire film industry
Congrates presanth.......
And best wishes all through your life.....
Baby John, London.
അഭിനന്ദനങ്ങള്‍ !
ഇത്രയധികം ഭാഷാ ജ്ഞാനവും പദസമ്പത്തും കൈമുതലായുള്ള ഇദ്ദേഹം ഈ രംഗത്തേയ്ക്ക് കടന്നു വരാന്‍ വൈകിയത് നല്ല ഗാനങ്ങള്‍ ഇഷ്ടപെടുന്ന മലയാളികള്‍ക്ക് ഒരു നഷ്ടമായിരുന്നു എന്നാണു എനിക്ക് തോന്നുന്നത്... എന്തായാലും ഇനിയും ഇനിയും മനോഹരഗാനങ്ങള്‍ കൊണ്ട് പ്രശാന്ത് മലയാള ചലച്ചിത്രങ്ങളെ അലങ്കരിക്കട്ടെ....
കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു
www.myonlinemaster.com
വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.
കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു
www.myonlinemaster.com
വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.
Great...Gift...to malayalam song...he can...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ