ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഛായാമുഖിയുടെ രചയിതാവ്‌ സിനിമാ ഗാനരചയിതാവ്‌ ആകുന്നു

Buzz It
2010, ഒക്‌ടോബർ 5, ചൊവ്വാഴ്ച

മെല്‍സേജ്‌ഘട്ട്‌ (മഹാരാഷ്‌ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ്‌ പ്രശാന്ത്‌ നാരായണന്‍ ഗാനരചയിതാവിന്റെ കുപ്പായം അണിയുന്നു. സന്തോഷ്‌ ശിവന്റെ പുതിയ ചിത്രം ഉറുമിയിലൂടെയാണ്‌ പ്രശാന്ത്‌ ആദ്യമായി സിനിമാരംഗത്ത്‌ ഗാനരചയിതാവായി എത്തുന്നത്‌.
`വീണ നീ മീട്ടി പാടൂ... പ്രിയ രാത്രിയില്‍' എന്ന പ്രണയഗാനമാണ്‌ ഈ സിനിമയ്‌ക്കായി പ്രശാന്ത്‌ രചിച്ചത്‌. ദീപക്‌ ദേവാണ്‌ സംഗീതം നിര്‍വഹിച്ചത്‌. ചിത്രത്തിലെ മറ്റ്‌ ഗാനങ്ങള്‍ കൈതപ്പുറമാണ്‌ രചിച്ചിരിക്കുന്നത്‌.
നാടക, സീരിയല്‍ മേഖലകളില്‍ സജീവമായ പ്രശാന്തിന്റെ സിനിമാ ലോകത്തേക്കുള്ള ചുവടുമാറ്റമാകും ഉറുമിയെന്നാണ്‌ സൂചന. നേരത്തേ `ശേഷം' എന്ന സിനിമയില്‍ പ്രശാന്ത്‌ അഭിനേതാവായി എത്തിയിരുന്നു. ഒ എന്‍ വിയുടെ ഉജ്ജ്വയിനി നാടകമാക്കുന്നതിന്റെ അണിയറ പ്രവര്‍ത്തനങ്ങളിലാണ്‌ പ്രശാന്തിപ്പോള്‍ വ്യാപൃതനായിരിക്കുന്നത്‌.

9 comments:

manoj പറഞ്ഞു...

prasanthinde prasthi vaanolam uyaratte. athiloode njanum alppam ahangarichotte.. congrats prasanth ur frined MANOJ JUDE

Bijuraj പറഞ്ഞു...

good. congrts to prasanth narayanan

Vinod പറഞ്ഞു...

fine and great

wishing him a bright and prosperous survival in the entire film industry

BABY JOHN പറഞ്ഞു...

Congrates presanth.......
And best wishes all through your life.....

Baby John, London.

AMBUJAKSHAN NAIR പറഞ്ഞു...

അഭിനന്ദനങ്ങള്‍ !

Shades പറഞ്ഞു...

ഇത്രയധികം ഭാഷാ ജ്ഞാനവും പദസമ്പത്തും കൈമുതലായുള്ള ഇദ്ദേഹം ഈ രംഗത്തേയ്ക്ക് കടന്നു വരാന്‍ വൈകിയത് നല്ല ഗാനങ്ങള്‍ ഇഷ്ടപെടുന്ന മലയാളികള്‍ക്ക് ഒരു നഷ്ടമായിരുന്നു എന്നാണു എനിക്ക് തോന്നുന്നത്... എന്തായാലും ഇനിയും ഇനിയും മനോഹരഗാനങ്ങള്‍ കൊണ്ട് പ്രശാന്ത് മലയാള ചലച്ചിത്രങ്ങളെ അലങ്കരിക്കട്ടെ....

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

Unknown പറഞ്ഞു...

Great...Gift...to malayalam song...he can...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ