ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രജനീകാന്ത്‌ എന്നെ ചതിച്ചു: ചിരംഞ്‌ജീവി

Buzz It
2010, ഓഗസ്റ്റ് 8, ഞായറാഴ്‌ച


ഹൈദ്രാബാദ്‌: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത്‌ തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്‌ജീവി. ആദ്യം രാഷ്‌ട്രീയത്തിലേക്ക്‌ ഇറങ്ങിയത്‌ രജനിയാണ്‌. അതുകണ്ടിട്ടാണ്‌ ഞാനും രാഷ്‌ട്രീയത്തിലിറങ്ങിയത്‌. പക്ഷേ രജനി ഇപ്പോഴും സിനിമയില്‍ അഭിനയിച്ചുകഴിയുന്നു. ഞാനാകട്ടെ രാഷ്‌ട്രീയത്തില്‍ കുടുങ്ങിയുംപോയി.
സിനിമയില്‍ അഭിനയിച്ചിട്ട്‌ ഇപ്പോള്‍ കുറച്ചുകാലമായി. വീണ്ടും അഭിനയിച്ചുതുടങ്ങാന്‍ മനസ്‌ വല്ലായെ വിമ്പുന്നു. പക്ഷേ സമയവും സാഹചര്യവും കിട്ടുന്നില്ലെന്നും ചിരംഞ്‌ജീവി പരിഭവിച്ചു.
ഷങ്കറിന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയിലാണ്‌ രജനിയുടെ സാനിധ്യത്തില്‍ ചിരഞ്‌ജീവി ഇക്കാര്യം പറഞ്ഞത്‌. ഈ പരിപാടിയില്‍ രജനിയുടെ ശബ്ദധം അനുകരിച്ചുകാട്ടാനും ചിരംഞ്‌ജീവി തയ്യാറായി.

1 comments:

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ