ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അനാശാസ്യം: നടി യമുന അറസ്‌റ്റില്‍

Buzz It
2011, ജനുവരി 22, ശനിയാഴ്‌ച

ബാംഗ്ലൂര്‍: അനാശാസ്യത്തിന്‌ തെലുങ്ക്‌ നടി യമുന അറസ്‌റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ്‌ യമുനയും അറസ്‌റ്റിലായത്‌. ഇവരുടെ ഇടനിലക്കാരന്‍ സുരക്ഷിത്‌ സുമനും അറസ്‌റ്റിലായിട്ടുണ്ട്‌. വന്‍ സെക്‌സ്‌ മാഫിയയിലെ കണ്ണികളാണ്‌ യമുനയും സുമനുമെന്ന്‌ ബാംഗ്ലൂര്‍ പോലീസ്‌ പറയുന്നു.
കഴിഞ്ഞദിവസം ഒരു ഫൈവ്‌ സ്‌റ്റാര്‍ ഹോട്ടലില്‍ നടത്തിയ റെയ്‌ഡിലാണ്‌ ഇവരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. യമുനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സുമനേയും അറസ്‌റ്റുചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ്‌ ചെയ്‌തിട്ടുണ്ട്‌.
തെലുങ്കിലെ അറിയപ്പെടുന്ന നടിയാണ്‌ യമുന. ഇവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന കന്നഡ ചിത്രം കഴിഞ്ഞ വെള്ളിയാഴ്‌ച തിയേറ്ററുകളില്‍ എത്തിയതേയുള്ളൂ. അന്നുതന്നെയാണ്‌ അറസ്‌റ്റും നടന്നത്‌. സിനിമാ മേഖലയെ ചുറ്റിപ്പറ്റി തഴച്ചുവളരുന്ന സെക്‌സ്‌ റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണമാണ്‌ ഇവരില്‍ എത്തിയതെന്ന്‌ പോലീസ്‌ കമ്മിഷണര്‍ ശങ്കര്‍ ബിദാരി പറഞ്ഞു.

RELATED STORIES

1 comments:

Pooja Dileep പറഞ്ഞു...

കലികാലം .അല്ലാതെന്തു പറയാന്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ