ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കന്നഡ നടിമാര്‍ ചന്ദനം പോലെ: നിധി

Buzz It
2011, ജനുവരി 21, വെള്ളിയാഴ്‌ച

ബാംഗ്ലൂര്‍: കന്നഡ സിനിമയിലെ നടിമാര്‍ക്ക്‌ ചന്ദനമരത്തിന്റെ അവസ്ഥയാണെന്ന നടി നിധി സുബ്ബയ്യ. ഈ സാന്‍ഡല്‍വുഡ്‌ നഗരത്തില്‍ നടിമാര്‍ക്ക്‌ പരമാവധി ജനപ്രീതി കിട്ടും, പക്ഷേ പ്രതിഫലം മാത്രം കിട്ടില്ല. വളര്‍ന്നുനില്‍ക്കുന്ന ചന്ദനത്തടി എല്ലാവരേയും ആകര്‍ഷിക്കും, പക്ഷേ അത്‌ വിറ്റ്‌ കാശാക്കണമെങ്കില്‍ ഇമ്മിണി പുളിക്കുമെന്ന അതേ അവസ്ഥ.
കന്നഡയില്‍ നായികാ നായകന്‍മാര്‍ക്ക്‌ ലഭിക്കുന്ന പ്രതിഫലത്തിലും വന്‍ വ്യത്യാസമുണ്ട്‌. നായകന്‌ ലഭിക്കുന്ന പ്രതിഫലത്തിന്റെ 30 ശതമാനം പോലും ഒരു നായികയ്‌ക്ക്‌ ലഭിക്കില്ല. നായിക എത്ര താരമൂല്യമുള്ള സ്‌ത്രീയായാലും ഇതുതന്നെയാണ്‌ അവസ്ഥ. ഇല്ലെങ്കില്‍ മറ്റ്‌ ഭാഷകളില്‍നിന്നും നായികമാരെ കൊണ്ടുവരും. ഇതൊക്കെക്കൊണ്ടാണ്‌ കന്നഡക്കാരായ നടികള്‍ മറ്റ്‌ ഭാഷാചിത്രങ്ങളില്‍ കുടിയേറാന്‍ താത്‌പര്യം കാട്ടുന്നതെന്നും നിധി പറഞ്ഞു.
കന്നഡ സിനിമയില്‍ ഇപ്പോള്‍ ഏറ്റവും ജനപ്രീതിയുള്ള നായികയാണ്‌ നിധി. പഞ്ചരാഗി, വീരബാബു എന്നീ സിനിമകള്‍ ഹിറ്റായിക്കഴിഞ്ഞു. കൃഷ്‌ണന്‍ മാര്യേജ്‌ സ്‌റ്റോറി ആണ്‌ ഇനി പുറത്തിറങ്ങാനുള്ള ചിത്രം.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ