ചെന്നൈ: ഒരു വര്‍ഷം മുമ്പ് തമിഴ്സിനിമകളില്‍ നിറഞ്ഞുനിന്ന ഐറ്റം ഗേള്‍സിനെ ഇപ്പോള്‍ അധികം കാണാറില്ല. തമിഴ്സിനിമകളില്‍ ഐറ്റം ഡാന്‍സ് ഒഴിച്ചുകൂട്ടാനാകാത്ത സ്ഥിതിയിലായിട്ടും ഈ പെണ്കൊടികള്മാത്രം എവിടെയെന്ന് ആര്‍ക്കുമറിയില്ല. മുമൈത്ഖാന്, തേജശ്രീ, രാഗസിയ എന്നിവരുടെ വര്‍ഷമായിരുന്നു 2009. പക്ഷേ 2010 ല്‍ അധികം വേഷമൊന്നും ഇവര്‍ക്ക് ലഭിച്ചിട്ടുമില്ല.
വസൂല്‍രാജ എം ബി ബി എസിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ഐറ്റം ഗേളാണ് രാഗസിയ. സ്നിഗ്ദ്ധ വന്നവഴിയേപോയപ്പോള് 2010 ല്‍ ഒരു സിനിമപോലും മുമൈത് ഖാന് ലഭിച്ചിട്ടില്ല.വില്ലുവിലെ ഡാഡി മമ്മി, കന്തസ്വാമിയിലെ ഏന് പേര് മീനാകുമാരി എന്നീ സിനിമകളിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് മുമൈത് ഖാന്.
കൂടുതല്‍ തമിഴ് ചിത്രങ്ങളില്‍ ഐറ്റം ഡാന്‍സുമായി പ്രത്യക്ഷപ്പെടണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മുമൈത് പറയുന്നത്. നിര്‍ഭാഗ്യവശാല്‍ 2010 ല്‍ ഒരു തമിഴ് സിനിമയിലേക്കുപോലും കരാര്‍ ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ തെലുങ്കില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും മുമൈത് പറയുന്നു.
ഐറ്റഗ ഡാന്‍സ് രംഗങ്ങളിലും നായികമാര്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയതാണ് ഐറ്റം ഗേള്‍സിന് തിരിച്ചടിയായത്. ശ്രേയയെപ്പോലുള്ള നായികമാര്‍ക്ക് ഇത്തരം രംഗങ്ങളിലും അഭിനയിക്കാന്‍ മടിയില്ലെന്ന് സംവിധായകന് വെങ്കട് പ്രഭു ചൂണ്ടിക്കാട്ടുന്നു.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...

advt

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ