ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എന്നെ ആകര്‍ഷിച്ചത്‌ സംവൃതയുടെ സ്വഭാവം: പൃഥി

Buzz It
2010, ഡിസംബർ 17, വെള്ളിയാഴ്‌ച

കൊച്ചി: സംവൃതാ സുനിലില്‍ തന്നെ ഏറെ ആകര്‍ഷിച്ചത്‌ അവര്‍ സിനിമയോട്‌ കാട്ടുന്ന അര്‍പ്പണ മനോഭാവം ആണെന്ന്‌ പൃഥിരാജ്‌. നന്നായി വര്‍ക്ക്‌ ചെയ്യുന്ന, ഇന്റലിജന്റായ കുട്ടിയാണ്‌ സംവൃത. സിനിമയെക്കുറിച്ച്‌ ഗൗരവമായി പഠിക്കാന്‍ താത്‌പര്യമുള്ള നടിയുമാണ്‌. ഈ ഗുണമാണ്‌ തന്നെ ഏറെ ആകര്‍ഷിച്ചതെന്നും ഒരു വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ പൃഥി പറഞ്ഞു.
കാവ്യാ മാധവനും മീരാ ജാസ്‌മിനുമൊക്കെ ഇങ്ങനെ അര്‍പ്പണ മനോഭാവത്തോടെ ഫീല്‍ഡില്‍ നില്‍ക്കുന്നവരാണ്‌. അതേസമയം പല നടിമാരും വിവാഹം കഴിയുംവരെയുള്ള ഇടത്താവളമായി മാത്രമാണ്‌ സിനിമയെ കാണുന്നത്‌. അതിനപ്പുറം അവര്‍ സിനിമയെ കാണുന്നില്ല. പൂമ്പാറ്റകളെപ്പോലെ പാറിവന്ന്‌ അവര്‍ എങ്ങോട്ടോ മറയുന്നു. ഇപ്പോഴുള്ള പല നടിമാരുടെയും പേരുപോലും തനിക്കറിയില്ലെന്നും പൃഥി പറയുന്നു.


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ