ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഗോസിപ്പുകാരെക്കൊണ്ട്‌ തോറ്റു: അക്ഷയ്‌കുമാര്‍

Buzz It
2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

മുംബൈ: ഗോസിപ്പുകാരെക്കൊണ്ട്‌ താന്‍ തോറ്റുവെന്ന്‌ ബോളിവുഡിലെ ആക്ഷന്‍ താരം അക്ഷയ്‌കുമാര്‍. തന്റെ രണ്ട്‌ ചിത്രങ്ങളില്‍ തുടര്‍ച്ചയായി കത്രീന കൈഫ്‌ നായികയായപ്പോള്‍ അവര്‍ പറഞ്ഞു കത്രീന അക്ഷയുടെ സ്ഥിരം നായിക ആവുന്നുവെന്ന്‌. മൂന്നാം ചിത്രത്തില്‍ നായിക മാറിയപ്പോള്‍ അവര്‍ പറഞ്ഞു കത്രീനയെ തഴഞ്ഞുവെന്ന്‌.
വീണ്ടും അത്തരമൊരു ഗോസിപ്പിന്‌ കളമൊരുങ്ങിയിരിക്കുകയാണ്‌. തന്റെ അടുത്ത ചിത്രം ജോക്കറില്‍ നായികയായി ആദ്യം പരിഗണിച്ചത്‌ കത്രീനയെയായിരുന്നു. ഇപ്പോള്‍ കേള്‍ക്കുന്നു സോനാക്ഷി സിന്‍ഹയോ ദീപിക പദുകോണോ ആണെന്ന്‌. ഇതിനും ഗോസിപ്പ്‌ കേള്‍ക്കേണ്ടിവരുക താന്‍ തന്നെയായിരിക്കുമെന്നും അക്ഷയ്‌ ഭയക്കുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ