ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഒടുവില്‍ മൈക്കല്‍ ജാക്‌സണ്‍ ഒന്നാം റാങ്കില്‍

Buzz It
2010, ഒക്‌ടോബർ 27, ബുധനാഴ്‌ച

ന്യൂയോര്‍ക്ക്‌: മരിച്ചതിനുശേഷം കാശ്‌ സമ്പാദിക്കുന്ന സെലിബ്രിറ്റികളില്‍ ഒന്നാം റാങ്ക്‌ മൈക്കല്‍ ജാക്‌സണിന്‌. ഫോര്‍ബ്‌സിന്റെ ടോപ്‌ ഏണിംഗ്‌ ഡെഡ്‌ സെലിബ്രിറ്റി പട്ടികയിലാണ്‌ ജാക്‌സണ്‍ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. ഇത്‌ ആദ്യമായാണ്‌ ജാക്‌സണ്‍ ഫോബ്‌സിന്റെ പട്ടികയില്‍ ആദ്യസ്ഥാനത്ത്‌ എത്തുന്നത്‌. ജീവിച്ചിരുന്നപ്പോള്‍ ഒരിക്കല്‍പോലും ഫോബ്‌സിന്റെ ഏതെങ്കിലുമൊരു ലിസ്റ്റില്‍ ആദ്യസ്ഥാനത്ത്‌ എത്തുവാന്‍ മൈക്കല്‍ ജാക്‌സണിന്‌ കഴിഞ്ഞിരുന്നില്ല.
മരണശേഷം മൈക്കല്‍ജാക്‌സണ്‍ സമ്പാദിച്ചത്‌ 275 മില്യണ്‍ ഡോളറാണ്‌. ഈ ലിസ്‌റ്റിലെ മറ്റ്‌ എതിരാളികളെ ജാക്‌സണ്‍ ബഹുദൂരം പിന്തള്ളുകയായിരുന്നു. രണ്ടാം സ്ഥാനത്തുള്ള എല്‍വിസ്‌ പ്രെസ്ലിയുടെ സമ്പാദ്യം 60 മില്യണ്‍ ഡോളര്‍ മാത്രമാണ്‌.
ജെ ആര്‍ ആര്‍ ടോള്‍കെയ്‌ന്‍, ചാള്‍സ്‌ ഷൂല്‍സ്‌, ജോണ്‍ ലെനോണ്‍, ഡോ. സ്യൂസ്‌, ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റീന്‍, ജോര്‍ജ്‌ സ്‌റ്റെയ്‌ന്‍ബ്രണര്‍, റിച്ചാര്‍ഡ്‌ റോഡ്‌ഗേര്‍സ്‌ എന്നിവരാണ്‌ മൂന്ന്‌ മുതല്‍ 10 വരെ സ്ഥാനങ്ങളിലുളള ഡെഡ്‌ സെലിബ്രിറ്റീസ്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ