ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രതിയാകാന്‍ കഴിഞ്ഞത്‌ ഭാഗ്യം: ശ്വേത

Buzz It
2010, ഡിസംബർ 3, വെള്ളിയാഴ്‌ച

കൊച്ചി: രതിനിര്‍വേദത്തിന്റെ പുനഃസൃഷ്ടിയില്‍ രതിയുടെ വേഷം അഭിനയിക്കാന്‍ കഴിയുന്നത്‌ തന്റെ ഭാഗ്യമാണെന്ന്‌ ശ്വേതാ മേനോന്‍. ഏത്‌ നടിക്കുകിട്ടും ഇങ്ങനെയൊരു ഭാഗ്യമെന്നും ഒരു സിനിമാ വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ ശ്വേത ചോദിച്ചു.
മലയാളികള്‍ മുഴുവന്‍ നെഞ്ചിലേറ്റിയ സിനിമയാണ്‌ രതി നിര്‍വേദം. രതിയെന്ന കഥാപാത്രത്തിന്‌ മലയാള സിനിമാ ചരിത്രത്തില്‍തന്നെ വലിയ പ്രാധാന്യമുണ്ട്‌. അത്തരമൊരു വേഷമാണ്‌ തനിക്ക്‌ ലഭിച്ചത്‌. രതിയെന്ന കഥാപാത്രത്തെ എല്ലാ പെര്‍ഫെഷനോടും കൂടി അവതരിപ്പിക്കാനാണ്‌ താന്‍ ശ്രമിക്കുന്നത്‌.
ചിത്രത്തിലെ നായകന്‍ പ്രായം കുറഞ്ഞ പയ്യനാണെന്നതിനാല്‍ ഒരു ചമ്മലുണ്ട്‌. പിന്നെ സിനിമയല്ലേ? ജീവിതത്തില്‍ ഇത്തരമൊരു ഭാഗ്യം എനിക്കുണ്ടായിട്ടില്ല. അതുകൊണ്ട്‌ സിനിമയില്‍ ഈ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ചെറിയ ആകാംഷയുമുണ്ടെന്ന്‌ ശ്വേത പറഞ്ഞു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ