ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ വെറും മണ്ടി: ചാര്‍മിള

Buzz It
2010, നവംബർ 28, ഞായറാഴ്‌ച

കൊച്ചി: മുമ്പ്‌ താന്‍ വെറും മണ്ടിയായിരുന്നുവെന്ന്‌ മലയാള സിനിമയില്‍ രണ്ടാം വരവിനൊരുങ്ങുന്ന നടി ചാര്‍മിള. പ്രണയിച്ച പുരുഷന്‍ വഞ്ചിച്ചപ്പോള്‍ ആത്മഹത്യയ്‌ക്ക്‌ ശ്രമിച്ചത്‌ അതുകൊണ്ടായിരുന്നു. അന്ന്‌ മനസികമായി തകര്‍ന്നപ്പോള്‍ മറ്റൊന്നും ആലോചിക്കാന്‍ കഴിഞ്ഞില്ല.
പ്രണയപരാജയത്തിന്‌ ജീവിതം അവസാനിപ്പിച്ചിട്ട്‌ എന്തുകാര്യമെന്ന്‌ ഇപ്പോള്‍ തിരിച്ചറിയുന്നുവെന്നും ഒരു വനിതാ പ്രസിദ്ധീകരണത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ചാര്‍മിള പറയുന്നു. പ്രണിയച്ചശേഷം തന്നെ കൈയൊഴിഞ്ഞ ബാബു ആന്റണിയോട്‌ പകയൊന്നുമില്ല. അതേസമയം അദ്ദേഹത്തോട്‌ ഇപ്പോഴും കടപ്പാടുണ്ട്‌.
അച്ഛന്‌ ഹാര്‍ട്ട്‌ അറ്റക്ക്‌ ഉണ്ടായപ്പോള്‍ ആശുപത്രിയിലെത്തിക്കാനും കൂടെ നില്‍ക്കാനുമൊക്കെ അന്ന്‌ ബാബു ആന്റണി മാത്രമേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിനും മാറി നില്‍ക്കാമായിരുന്നു. പക്ഷേ അദ്ദേഹം അത്‌ ചെയ്‌തില്ല. ആ കടപ്പാട്‌ അദ്ദേഹത്തോട്‌ എന്നും ഉണ്ടാകും.
പിന്നെ എല്ലാവര്‍ക്കും എല്ലാ ഗുണവും ഉണ്ടാകില്ലല്ലോ? അത്രയേ ബാബൃ ആന്റണിയിലുമുള്ളൂവെന്നേ താന്‍ കരുതുന്നുള്ളൂ. അടുത്തിടെ അമ്മയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ തങ്ങള്‍ പരസ്‌പരം കണ്ടിരുന്നു. വീട്ടുവിശേഷങ്ങളൊക്കെ ചോദിച്ചറിഞ്ഞശേഷമാണ്‌ തങ്ങള്‍ അന്ന്‌ പിരിഞ്ഞതെന്നും ചാര്‍മിള പറയുന്നു.

RELATED STORIES

1 comments:

saifu kcl പറഞ്ഞു...

Ijj verum chanddi.....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ