ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പൃഥിരാജ്‌. സംവിധായകനാവുന്നു

Buzz It
2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

തിരുവനന്തപുരം: സൂപ്പര്‍താരം പൃഥിരാജ്‌. സംവിധായകനാവുന്നു. അടുത്തവര്‍ഷമാകും പൃഥിരാജ്‌. സംവിധായകന്റെ കുപ്പായം അണിയുക. ഈ ചിത്ത്രിന്റെ നിര്‍മാതാവും പൃഥിരാജ്‌. തന്നെയാവും.
പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പൃഥിരാജ്‌. തന്നെയാണ്‌ ഇക്കാര്യം വെളിപ്പെടുത്തിയത്‌. സ്വന്തം ചിത്രത്തില്‍ പക്ഷേ നായകന്‍ പൃഥിരാജ്‌. ആവില്ല. അതിന്‌ പറ്റിയ നായകനെ തിരയുകയാണ്‌ പൃഥിരാജ്‌. ഇപ്പോള്‍.
ഇതോടൊപ്പം ബോളിവുഡിലേക്കും കടക്കുകയാണ്‌ പൃഥിരാജ്‌.. ആദ്യ ഹിന്ദിചിത്രത്തില്‍ ഉടന്‍തന്നെ അഭിനയിച്ചേക്കും. ഹിന്ദിയില്‍ നിന്നും നിരവധി ഓഫറുകള്‍ വരുന്നുണ്ട്‌. പ്രശസ്‌ത സംവിധായകനായ അനൂരാ കാശ്യപ്‌ ഈയിടെ തന്നെ സമീപിച്ചിരുന്നു.
പണവും പ്രശസ്‌തിയും ആഗ്രഹിച്ചല്ല താന്‍ സിനിമകള്‍ക്കു കരാര്‍ നല്‍കുന്നത്‌. താന്‍ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും പിന്‍ഗാമിയല്ല. അങ്ങനെയാകാനും പറ്റില്ല, കാരണം അവര്‍ ഇപ്പോഴും സജീവമായി തുടരുകയാണ്‌. സ്വന്തമായ ഒരു ശൈലി കൊണ്ടുവരാനാണ്‌ താന്‍ ആഗ്രഹിക്കുന്നതെന്നും പൃഥിരാജ്‌. പറഞ്ഞു.

3 comments:

അജ്ഞാതന്‍ പറഞ്ഞു...

This was EXCLUSIVE news in Surya News.Interview done by Anil Nambiar

DHAARRII പറഞ്ഞു...

ആയിരിക്കാം അജ്ഞാതേ...
ഇതുപക്ഷേ തിരുവനന്തപുരം പ്രസ്‌ക്ലബില്‍
അദ്ദേഹം നടത്തിയ
വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയാണ്‌.
ഞങ്ങളുടെ എക്‌സ്‌ക്ലൂസീവ്‌ അല്ല.

Myonlinemaster.com പറഞ്ഞു...

കേരളത്തിന്റെ വിവരങ്ങള്‍ മാത്രം നല്‍കാനായി ഒരു സെര്‍ച്ച് website നിലവില്‍ വന്നുകഴിഞ്ഞു

www.myonlinemaster.com

വിദ്യാഭ്യാസ, ആരോഗ്യ, ഉപഭോഗ,… മേഖലകളെക്കുറിച്ചും അവയുടെ സേവനങ്ങളെകുറിച്ചുമുള്ള വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കും. അതുപോലെ ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയവരുടെ അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും ലഭ്യമാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ