ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ട്വിറ്ററിലോ? അത്‌ ഞാനല്ല: അസിന്‍

Buzz It
2010, ഒക്‌ടോബർ 13, ബുധനാഴ്‌ച

മുംബൈ: ട്വിറ്റര്‍ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകളില്‍ താന്‍ അംഗമല്ലെന്ന്‌ അസിന്‍ തോട്ടുങ്കല്‍. ട്വിറ്ററില്‍ അസിന്‍ എന്നപേരില്‍ രണ്ടോ മൂന്നോ പ്രൊഫൈലുകള്‍ ഉണ്ടെന്നുകേട്ടു. അതൊന്നും ഞാനല്ല. ആ പ്രൊഫൈലുകാര്‍ പറയുന്നതെല്ലാം ഞാന്‍ പറയുന്നതാണെന്ന്‌ പലരും ധരിച്ചുവച്ചിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും അസിന്‍ പറഞ്ഞു.
ഞാന്‍ ട്വിറ്ററിലോ ഓര്‍ക്കുട്ടിലോ അതുപോലുള്ള മറ്റ്‌ നെറ്റുവര്‍ക്കുകളിലോ അംഗമല്ല. നാളെ അംമാകുമായിരിക്കാം. പക്ഷേ തത്‌കാലം അങ്ങോട്ടേക്കില്ലെന്നും അസിന്‍ വ്യക്തമാക്കി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ