ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിനയന്റെ യക്ഷി ലാല്‍, മമ്മൂട്ടിമാരുടെ നായികയാവുന്നു

Buzz It
2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

ചെന്നൈ: വിനയന്റെ യക്ഷിയും ഞാനും ചിത്രത്തിലെ നായിക മേഘ്‌ന മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായികയാവുന്നു. വിനയന്‍ ചിത്രത്തില്‍ അഭിനയിക്കുന്ന സീനിയര്‍ താരങ്ങള്‍ക്കുപോലും അമ്മ വിലക്കേര്‍പ്പെടുത്തുമ്പോഴാണ്‌ പുതുമുഖ നായികയായി എത്തിയ മേഘ്‌നയ്‌ക്ക്‌ മികച്ച റോള്‍ വാഗ്‌ദാനം ചെയ്യപ്പെട്ടിരിക്കുന്നത്‌.
ഷാജി കെലാസ്‌ സംവിധാനം ചെയ്യുന്ന ഓഗസ്‌റ്റ്‌ 15 ലാണ്‌ മേഘന നായികയാവുന്നത്‌. പെരുമാള്‍ എന്ന കേന്ദ്രകഥാപാത്രമാണ്‌ മമ്മൂട്ടിയുടേത്‌. ലാലിന്റെ പുതിയ ചിത്രം ലണ്ടന്‍ ഡ്രീംസിലും നായികയുടെ വേഷമാണ്‌ ഓഫര്‍. എം പത്മകുമാറാണ്‌ ലണ്ടന്‍ ഡ്രീംസ്‌ തയ്യാറാക്കുന്നത്‌.
വിനയനുമായി സഹകരിച്ചതിനാണ്‌ നാല്‌ സീനിയര്‍ താരങ്ങളെ നേരത്തേ അമ്മ വിലക്കിയത്‌. മലയാള സിനിമയില്‍ പുതിയ കലാപത്തിനു തന്നെ അത്‌ വഴിതെളിച്ചു. എല്ലാ വെല്ലുവിളികളും തരണം ചെയ്‌ത്‌ വിനയന്‍ പുറത്തിറക്കിയ യക്ഷിയും ഞാനും ഒടുവില്‍ ബോക്‌സ്‌ഓഫീസില്‍ ഹിറ്റാവുകയും ചെയ്‌തു.

1 comments:

Unknown പറഞ്ഞു...

ETHU VAZHIKKANU "YAKSHIYUM NJANUM" HITANENNU PARYUNNETHANNARINJAL KOLLAM

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ