ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രിയങ്കയ്‌ക്ക്‌ വേണം ഒരു വരനെ

Buzz It
2010, ഒക്‌ടോബർ 14, വ്യാഴാഴ്‌ച

മുംബൈ: ഒടുവില്‍ പ്രിയങ്കാ ചോപ്രയെ പിടിച്ചുകെട്ടിക്കാന്‍ വീട്ടുകാര്‍ തീരുമാനിച്ചു. പ്രിയങ്കയുടെ അമ്മുമയാണ്‌ ഈ ചുമതല ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്‌. പ്രിയങ്കയ്‌ക്ക്‌ വേണ്ട ഉപദേശമൊക്കെ നല്‍കിക്കഴിഞ്ഞ അമ്മൂമ്മ ഇപ്പോള്‍ വരനെ അന്വേഷിക്കുകയാണ്‌.
ഒരു വിവാഹമൊക്കെ കഴിഞ്ഞ്‌ സമാധാനപരമായി കുടുംബജീവീതം ആരംഭിക്കാനുള്ള സമയമായി എന്നാണ്‌ അമ്മൂമ്മ പ്രിയങ്കയ്‌ക്ക്‌ നല്‍കിയ ഉപദേശം. വരന്‌ വേണ്ട ചില യോഗ്യതകളൊക്കെ അമ്മുമ്മ നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. വരന്‍ ദക്ഷിണേന്ത്യക്കാരനാവരുത്‌. ഉത്തരേന്ത്യക്കാരന്‍ ആവുന്നതാണ്‌ എന്തുകൊണ്ടും നല്ലത്‌. അതുപോലെ സിനിമാ മേഖലയ്‌ക്ക്‌ പുറത്തുള്ളയാളാവണം വരന്‍. എന്തായാലും അമ്മൂമയുടെ നിബന്ധനകള്‍കണ്ട്‌ അന്തംവിട്ടിരിക്കുകയാണ്‌ സിനിമാ ലോകം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ