ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രഭുദേവയുടെ ഓഫര്‍ ഹന്‍സിക നിരസിച്ചു

Buzz It
2010, നവംബർ 5, വെള്ളിയാഴ്‌ച

ചെന്നൈ: വിശാല്‍ നായകനാവുന്ന പ്രഭുദേവയുടെ അടുത്ത ചിത്രത്തില്‍ നായികയാവാനുള്ള ഓഫര്‍ ഹന്‍സിക നിരസിച്ചു. പ്രദര്‍ശനത്തിനൊരുങ്ങുന്ന പ്രഭുദേവ ചിത്രം എങ്കെയും കാതലിലെ നായികയാണ്‌ ഹന്‍സിക. ഈ ചിത്രം ഹന്‍സികയുടെ കരിയിറില്‍ വളര്‍ച്ചയുണ്ടാക്കുന്ന ചിത്രമായി മാറുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഇതിനിടെയാണ്‌ അടുത്ത ചിത്രത്തത്തിലേക്കുള്ള ഓഫര്‍ ഹന്‍സിക നിരസിച്ചത്‌.
വീണ്ടും പ്രഭുദേവ ചിത്രത്തില്‍ നായികയാവുന്നുവെന്ന വാര്‍ത്ത തെറ്റാണെന്ന്‌ ഹന്‍സിക പറഞ്ഞു. അങ്ങനെയൊരു ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ അത്‌ ഞാന്‍ നിരസിക്കുകയായിരുന്നു. ഡേറ്റ്‌ ഇല്ലാത്തതുതന്നെയാണ്‌ പ്രശ്‌നം. തമിഴ്‌ സിനിമാ ലോകത്തുനിന്നും അവസരങ്ങളുടെ കുത്തൊഴുക്കാണിപ്പോള്‍.
എങ്കെയും കാതല്‍ ഉള്‍പ്പെടെ തന്റെ മൂന്ന്‌ സിനിമകളാണ്‌ പ്രദര്‍ശനത്തിന്‌ തയ്യാറെടുക്കുന്നത്‌. വേലായുധവും മാപ്പിളൈയുമാണ്‌ മറ്റ്‌ ചിത്രങ്ങള്‍. ഈ ചിത്രങ്ങള്‍ റിയീസ്‌ ചെയ്‌ത ശേഷമേ ബാക്കികാര്യങ്ങള്‍ തീരുമാനിക്കൂവെന്നും ഹന്‍സിക പറഞ്ഞു. 


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ