ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രഭുദേവ എന്റെ ഗുരുമാത്രം: ഹന്‍സിക

Buzz It
2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

ചെന്നൈ: പ്രഭുദേവയുമായി തെറ്റായ വിധത്തിലുള്ള ബന്ധമൊന്നും തനിക്കില്ലെന്ന്‌ നടി ഹന്‍സിക. മറിച്ചുള്ള കഥകളൊക്കെ വെറും അസംബന്ധമാണ്‌. എന്നില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന, എന്നെ പ്രോത്സാഹിപ്പിക്കുന്ന ഗുരുവിന്റെ സ്ഥാനമാണ്‌ പ്രഭുദേവയ്‌ക്കുള്ളത്‌. എന്തിനാണ്‌ മറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്‌ എന്ന്‌ മനസിലാകുന്നില്ല. തലയ്‌ക്ക്‌ സുഖമില്ലാത്തവരാണ്‌ ഇത്തരം കഥകള്‍ പ്രചരിപ്പിക്കുന്നത്‌.
തെലുങ്ക്‌ സിനിമയില്‍നിന്നും കോളിവുഡിലേക്ക്‌ കുടിയേറുകയാണ്‌ ഹന്‍സിക ഇപ്പോള്‍. ടോളിവുഡില്‍ അവസരങ്ങള്‍ കുറഞ്ഞതാണ്‌ തമിഴ്‌ലോകത്തേക്ക്‌ കുടിയേറാന്‍ പ്രേരിപ്പിച്ചത്‌. തമിഴില്‍ ആദ്യപടം റിലീസ്‌ ആകുംമുന്‍പ്‌തന്നെ രണ്ട്‌ ചിത്രങ്ങളിലേക്കുകൂടി അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ടുകഴിഞ്ഞു. വിജയ്‌, ധനുഷ്‌ എന്നിവരുടെ നായികയാവാനാണ്‌ അവസരം ലഭിച്ചത്‌. തമിഴില്‍ ഹിറ്റായതോടെ ടോളിവുഡില്‍നിന്നും വീണ്ടും നിരവധി ഓഫറുകള്‍ ലഭിച്ചുതുടങ്ങിയെന്ന്‌ ഹന്‍സിക പറയുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ