ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രണയത്തില്‍ ചതി പാടില്ലെന്ന്‌ സല്‍മാന്‍

Buzz It
2010, സെപ്റ്റംബർ 4, ശനിയാഴ്‌ച

മുംബൈ: പ്രണയത്തില്‍ ചതി പാടില്ലെന്ന്‌ പ്രേക്ഷകര്‍ക്ക്‌ സല്‍മാന്‍ഖാന്റെ വക ഉപദേശം. ഇതിനകം നിരവധി പ്രണയബന്ധങ്ങളില്‍ ഏര്‍പ്പെട്ട സല്‍മാന്‍ ഖാന്‍ ഈ ഉപദേശം നല്‍കിയത്‌ യു ടി വിയിലെ ഒരു ഷോയിലൂടെയാണ്‌. ഇമോഷണല്‍ അത്യാചാര്‍ 2 എന്ന പരിപാടിയില്‍ രണ്ട്‌ കമിതാക്കള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കേള്‍ക്കുകയാണ്‌ സല്‍മാന്‍. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ സല്‍മാന്‌ പറയാന്‍ ഇതേ ഉണ്ടായിരുന്നുള്ളൂ. പരിപാടി ഇന്ന്‌ രാത്രി ഏഴിന്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്യും.
ഇതിനകം ബോളിവുഡില്‍ എത്തിയ നാള്‍ മുതല്‍ ഒരുവിധപ്പെട്ട എല്ലാ നായികമാരേയും പ്രണിയച്ച വ്യക്തിയാണ്‌ സല്‍മാന്‍. കത്രീന കൈഫുമായുള്ള ബന്ധം പൊളിഞ്ഞത്‌ അടുത്തിടെയാണ്‌. കാമുകിമാരില്‍ പലരേയും സല്‍മാന്‍ ഉപേക്ഷിച്ചപ്പോള്‍ ഐശ്വര്യ റായി ബച്ചനെപോലുള്ളവര്‍ സല്‍മാനെ ഉപേക്ഷിക്കുകയായിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ