ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പിങ്ക്‌ ലേഡി ആറാമതും ഒരുമിക്കുന്നു

Buzz It
2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ടോക്കിയോ: പിങ്ക്‌ ലേഡി പോപ്‌ ഗ്രൂപ്പ്‌ വീണ്ടും ഒരുമിക്കുന്നു. ഇത്തവണ ഇനി പിരിയില്ലെന്ന്‌ ഉറപ്പിച്ചാണ്‌ പിങ്ക്‌ ലേഡി സ്‌റ്റാറുകളായ ഇരുവരും ഒരുമിക്കുന്നത്‌. 1970 കളില്‍ ജപ്പാനില്‍ തരംഗമായെത്തിയ പോപ്‌ ഗ്രൂപ്പാണ്‌ പിങ്ക്‌ ലേഡി.
കീകോ മസൂദ (കീ), മിറ്റ്‌സുയോ നെമോട്ടോ (മീ) എന്നീ ഗായികമാരാണ്‌ പിങ്ക്‌ ലേഡി പോപ്‌ ഗ്രൂപ്പിനുപിന്നില്‍. തുടക്കത്തില്‍ രാജ്യം കീഴടക്കിയ ഇവരുടെ ട്രൂപ്പ്‌ പിന്നെ വഴിപിരിഞ്ഞു. ജീവിതത്തിന്റെ വിവിധഘട്ടങ്ങളില്‍ അഞ്ചുതവണ ഇരുവരും ഒരുമിച്ചിരുന്നു. പക്ഷേ ഒരോ തവണയും ട്രൂപ്പ്‌ രണ്ട്‌ വഴിക്കുപോകുകയായിരുന്നു.
ഇത്തവണ എന്തായാലും രണ്ടുവഴിക്കുപോകില്ലെന്ന ദൃഡനിശ്ചയത്തിലാണ്‌ കീയും മീയും. ഇരുവര്‍ക്കും ഇപ്പോള്‍ വയസ്‌ 52. ഗാനരചയിതാവ്‌ യുകു, കോറിയോഗ്രാഫര്‍ ഹജിമേ ഡോയി എന്നിവരുടെ അകാലമരണമാണ്‌ ഇരുവരെയും വീണ്ടും യോജിക്കാന്‍ പ്രേരിപ്പിച്ചത്‌. പിങ്ക്‌ ലേഡിയുടെ സുവര്‍ണനാളുകള്‍ വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്‌ കീയും മീയും ഇപ്പോള്‍.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ