ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ദോഷമകറ്റാന്‍ നയന്‍താര ആനയെ വാങ്ങുന്നു

Buzz It
2010, സെപ്റ്റംബർ 3, വെള്ളിയാഴ്‌ച

ചെന്നൈ: ദോഷമകറ്റാന്‍ നയന്‍ താര ആനയെ വാങ്ങുന്നു. പറ്റിയ ആനക്കുട്ടിയെ എവിടെക്കിട്ടുമെന്ന്‌ തിരഞ്ഞുനടക്കുകയാണ്‌ സിനിമാ മേഖലയില്‍നിന്നും പതുക്കെ പിന്‍വാങ്ങുന്ന നയന്‍താര ഇപ്പോള്‍. ആനയെ വാങ്ങി വളര്‍ത്തിയാല്‍ ദോഷങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്നാണ്‌ ജോത്സ്യന്‍ നയന്‍താരയ്‌ക്ക്‌ നല്‍കിയ ഉപദേശം.
പ്രഭുദേവയുമായുള്ള വിവാഹത്തിന്‌ തയ്യാറെടുക്കുന്ന നയന്‍താര സിനിമാ മേഖലയില്‍ ഇപ്പോള്‍ സജീവമല്ല. പുതിയ ഓഫറുകള്‍ ഒക്കെ നയന്‍സ്‌ നിരസിക്കുകയാണ്‌. പ്രഭുദേവ ആദ്യ ഭാര്യയില്‍നിന്നും വിവാഹമോചനം നേടിയാല്‍ ഉടന്‍ നയന്‍സുമായുള്ള വിവാഹം നടക്കുമെന്നാണ്‌ കോളിവുഡിലെ വാര്‍ത്തകള്‍.
എന്നാല്‍ വിവാഹമോചനകേസ്‌ നീണ്ടുപോകുകയാണ്‌. ഇതിനിടെയാണ്‌ ടോളിവുഡില്‍നിന്നുമെത്തി തമിഴകത്തെ പുതിയ തരംഗമായി മാറിയ ഹന്‍സികയെയും പ്രഭുദേവയേയും ചേര്‍ത്ത്‌ ഗോസിപ്പുകള്‍ ഇറങ്ങിയത്‌. ഇത്‌ ഹന്‍സിക കൈയോടെ നിഷേധിച്ചിട്ടുണ്ട്‌. മുമ്പ്‌ നയന്‍സിനെയും പ്രഭുദേവയേയും ചേര്‍ത്ത്‌ ഗോസിപ്പുകള്‍ ഇറങ്ങിയപ്പോള്‍ നയന്‍താരയും കൈയോടെ ആ വാര്‍ത്തകള്‍ നിഷേധിച്ചിരുന്നു.

1 comments:

അജ്ഞാതന്‍ പറഞ്ഞു...

Ethellam kettu yenikku vayyevayya

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ