ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

പ്രിയാമണി ഉടക്കി; ഷൂട്ടിംഗ്‌ മുടങ്ങി

Buzz It
2010, നവംബർ 30, ചൊവ്വാഴ്ച

ഹൈദ്രാബാദ്‌: കൂടെ അഭിനയിക്കുന്ന നടിക്ക്‌ കൂടുതല്‍ പ്രാധാന്യമുള്ള റോള്‍ നല്‍കിയതോടെ പ്രിയാമണി ഉടക്കി. ഇതോടെ ഷൂട്ടിംഗും മുടങ്ങി. സുമന്ത്‌ നായകനും പ്രിയാമണി നായികയുമാകുന്ന ഒരു തെലുങ്ക്‌ ചിത്രമാണ്‌ പൂര്‍ത്തിയാക്കാനാവാത്ത അവസ്ഥയില്‍ എത്തിനില്‍ക്കുന്നത്‌. പ്രിയാമണി ഏറെ ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകൂടിയാണിത്‌.
ചിത്രത്തിന്റെ കൈ്‌ലമാക്‌സില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വേഷമഭിനയിക്കാന്‍ വിമലാ രാമന്‍ എത്തിയതാണ്‌ പ്രിയയെ ചൊടിപ്പിച്ചത്‌. ചൂടന്‍ ചുമ്പന രംഗങ്ങളില്‍വരെ അഭിനയിക്കുന്ന പ്രിയ അവസാനമാണറിഞ്ഞത്‌ നല്ല വേഷം അവസാന സീനില്‍ എത്തുന്ന വിമലയ്‌ക്കാണെന്ന്‌. അതോടെ പ്രിയ ഉടക്കുകയായിരുന്നു.
ദേശീയ അവാര്‍ഡ്‌ ജേതാവായ തന്നോടൊപ്പം നില്‍ക്കാന്‍ മാത്രം വിമല വളര്‍ന്നിട്ടില്ലെന്നായിരുന്നു പ്രിയയുടെ നിലപാട്‌. പരുത്തിവീരനില്‍ താനായലിരുന്നെങ്കില്‍ ആ വേഷം കുറച്ചുകൂടി നന്നാവുമായിരുന്നുവെന്ന്‌ വിമലയും തിരിച്ചടിച്ചു. തന്റെ ഗ്ലാമര്‍ വില്‍പന ചരക്കാക്കുകയാണ്‌ സംവിധായകന്‍ ലക്ഷ്യമിടുന്നതെങ്കില്‍ ഈ ചിത്രം റിലീസ്‌ ചെയ്യാന്‍ പോകുന്നില്ലെന്നായി ഇതോടെ പ്രിയ.
ആകെക്കുഴങ്ങിയത്‌ സംവിധായകനും നിര്‍മ്മാതാവും. ആരെയും പിണക്കാതെ പ്രശ്‌നം പരിഹരിക്കാനുള്ള നെട്ടോട്ടത്തിലാണ്‌ ഇരുവരുമിപ്പോള്‍.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ