ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ചുംമ്പനരംഗങ്ങളില്‍ ഇനിയില്ല: കത്രീന

Buzz It
2010, നവംബർ 14, ഞായറാഴ്‌ച

മുംബൈ: ചുംമ്പന രംഗങ്ങളില്‍ അഭിനയിക്കാന്‍ പറ്റില്ലെന്ന്‌ കത്രീന കൈഫ്‌. ചുണ്ടും ചുണ്ടും ചേര്‍ത്തുള്ള ഫ്രഞ്ച്‌ കിസിംഗ്‌ സീന്‍ അഭിനയിക്കാന്‍ തന്നെ കിട്ടില്ല, കൂടെ അഭിനയിക്കുന്ന നായകന്‍ ആരായിരുന്നാലുമെന്ന്‌ കത്രീന വ്യക്തമാക്കിക്കഴിഞ്ഞു.
ഹൃതിക്‌ റോഷന്റെ പുതിയ ചിത്രം സന്ദഗി ന മിലേഗി ദോബാറ എന്ന ചിത്രത്തില്‍ ഇത്തരമൊരു സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അഭിനയിക്കാനാവില്ലെന്ന കത്രീന കൈഫിന്റെ നിര്‍ബന്ധംമൂലം ആ സീന്‍ ചിത്രീകരിക്കാതെ ഒഴിവാക്കേണ്ടിവന്നുവെന്നാണ്‌ പുതിയ വാര്‍ത്ത.


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ