ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എല്ലാം ഗോസിപ്‌; എങ്കിലും തൃഷയുടെ നായകനാവാന്‍ ആഗ്രഹം

Buzz It
2010, ഒക്‌ടോബർ 30, ശനിയാഴ്‌ച

ചെന്നൈ: താനും തൃഷയും പ്രധാന കഥാപാത്രങ്ങളായി വീണ്ടും അഭിനയിക്കുന്ന സിനിമ വരുന്നുവെന്ന വാര്‍ത്ത വെറും ഗോസിപ്പാണെന്ന്‌ സിദ്ധാര്‍ത്ഥ്‌. അതേസമയം അത്തരമൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ താത്‌പര്യമുണ്ടെന്നും സിദ്ധാര്‍ത്ഥ്‌ സ്ഥലങ്ങളില്‍ വ്യക്തമാക്കി.
ഇങ്ങനെയൊരു സിനിമ ചെയ്യണമെന്ന്‌ അഭ്യര്‍ത്ഥിച്ച്‌ തന്നെയേയോ തൃഷയേയോ ഇതുവരെ ആരും സമീപിച്ചിട്ടില്ല. എന്നിട്ടും ഇങ്ങനെയൊരു വാര്‍ത്ത എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്ന്‌ മനസിലാകുന്നില്ല. ഈ നിമിഷംവരെ അത്തരം വാര്‍ത്തകളെല്ലാം ഗോസിപ്‌ മാത്രമാണ്‌. എന്നാല്‍ തൃഷയുടെ നായകനായി അഭിനയിക്കാന്‍ എനിക്ക്‌ താത്‌പര്യമുണ്ട്‌. ഇനി എല്ലാം കാലത്തിന്റെ കൈകളിലാണെന്നും സിദ്ധാര്‍ത്ഥ്‌ പറഞ്ഞു.
നേരത്തേ പ്രഭുദേവയുടെ ചിത്രത്തില്‍ നായികാ നായകന്‍മാരായി ഇരുവരും അഭിനയിച്ചിട്ടുണ്ട്‌. ആ ചിത്രം വന്‍ ഹിറ്റാവുകയും ചെയ്‌തു. അതിനുശേഷം ഇരുവരും ജോഡിയായി സിനിമകള്‍ ഒന്നും പുറത്തുവന്നിട്ടില്ല. പ്രൊഡ്യൂസര്‍ ദില്‍ രാജു ഇവരെ പ്രധാനകഥാപാത്രങ്ങളാക്കി സിനിമയെടുക്കുന്നുവെന്നാണ്‌ പുതിയ വാര്‍ത്ത. ഈ വാര്‍ത്തയോട്‌ പ്രതികരിക്കുകയായിരുന്നു സിദ്ധാര്‍ത്ഥ്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ