ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

താരങ്ങളില്‍ മണ്ടന്‍മാരും: അനൂപ്‌ മേനോന്‍

Buzz It
2010, നവംബർ 12, വെള്ളിയാഴ്‌ച

കൊച്ചി: എല്ലാ കവലകളിലും തന്നെക്കുറിച്ചാണ്‌ ചര്‍ച്ച നടക്കുന്നതെന്ന്‌ കരുതുന്ന മണ്ടന്‍മാരും മലയാള സിനിമയില്‍ താരങ്ങളായുണ്ടെന്ന്‌ കോക്‌ടെയിലിന്റെ തിരക്കഥാകൃത്തും നടനുമായ പഅനൂപ്‌ മേനോന്‍. ലോകം മുഴുവന്‍ അവരേയും നിരീക്ഷിച്ചിരിക്കുകയാണെന്നാണ്‌ അവരുടെ വിചാരമെന്നും ഒരു വാരികയ്‌ക്ക്‌ നല്‍കിയ അഭിമുഖത്തില്‍ അനൂപ്‌ പറഞ്ഞു.
കോക്‌ടെയില്‍ മോശമാണെന്ന്‌ ആകെ പറഞ്ഞത്‌ സിനിമ രംഗത്തുള്ളവര്‍ മാത്രമാണ്‌. അതില്‍ പലരും സുഹൃത്തുക്കളുമാണ്‌. അതേസമയം ചിത്രത്തെക്കുറിച്ച്‌ നല്ല അഭിപ്രായമാണ്‌ ചലച്ചിത്ര മേഖലയ്‌ക്ക്‌ പുറത്തുനിന്നുള്ളവര്‍ പറഞ്ഞത്‌. കോക്‌ടെയില്‍ വന്‍ പരാജയമായിരുന്നുവെങ്കില്‍ താന്‍ ആകെ പ്രതിസന്ധിയിലായിപ്പോകുമായിരുന്നു.
നടനെന്ന നിലയില്‍ താന്‍ ഒരു സംഭവമാണെന്നൊന്നും അവകാശപ്പെടുന്നില്ല. നെടുമുടി വേണുവിനെയും ജഗതി ശ്രീകുമാറിനെയും മാമ്മുക്കോയയേും കാണുമ്പോള്‍ഞാന്‍ ഒരു നടനാണോ എന്നുപോലും സംശയം തോന്നുമെന്നും അനൂപ്‌ പറഞ്ഞു. 


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ