ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഹിന്ദി പഠിക്കാന്‍ വിക്രവും സൂര്യയും

Buzz It
2010, നവംബർ 13, ശനിയാഴ്‌ച

ചെന്നൈ: കോളിവുഡിലെ സൂപ്പര്‍ താരങ്ങളായ വിക്രവും സൂര്യയും ഹിന്ദി പഠിക്കുന്നു. ഹിന്ദി നന്നായി സംസാരിക്കാന്‍ ശ്രമിക്കുകയാണ്‌ ഇരുവരും. ലക്ഷ്യം ബോിവുഡിന്റെ വിശാലമായ മേച്ചില്‍പ്പുറം. ബോളിവുഡിലും തിളങ്ങുന്ന മാധവനാണ്‌ ഇരുവര്‍ക്കും പ്രചോദനം.
തെന്നിന്ത്യയില്‍നിന്നും ഹിന്ദിയിലേക്ക്‌ കുടിയേറിയ നയകന്‍മാര്‍ നിരവധിയുണ്ട്‌. സാക്ഷാല്‍ കമലഹാസന്‍ മുതല്‍ ചിരഞ്‌ജീവി, നാഗാര്‍ജ്ജുന, വെങ്കിടേഷ്‌.. അങ്ങനെ നിരവധിപേര്‍. പക്ഷേ ഇക്കൂട്ടത്തില്‍ ബോളിവുഡില്‍ പ്രേക്ഷകര്‍ സ്വീകരിച്ചത്‌ മാധവനെ മാത്രമാണ്‌. ഭാഷയാണ്‌ ഇതിന്റെ രഹസ്യമെന്ന്‌ മാധവന്‍ പറയുന്നത്‌.
ഇതാണ്‌ ഹിന്ദി നന്നായി സംസാരിക്കാന്‍ പഠിക്കാന്‍ സൂര്യയേയും വിക്രമിനെയും പ്രേരിപ്പിക്കുന്നത്‌. തമിഴില്‍ സൂപ്പള്‍ ഹിറ്റുകളായ സൂര്യ ചിത്രങ്ങളെല്ലാം ഹിന്ദിയിലും മെഗാഹിറ്റുകളാവുകയാണ്‌. ഹിന്ദിയില്‍നിന്നാണെങ്കില്‍ സൂര്യയ്‌ക്ക്‌ നിരവധി ഓഫറുകളും ലഭിക്കുന്നുണ്ട്‌. ഭാഷാ പ്രശ്‌നത്തിന്റെ പേരില്‍ അവ ഇനിയും നിരസിക്കാന്‍ സൂര്യ ആഗ്രഹിക്കുന്നില്ല.
രാവണിന്റെ ഹിന്ദി പതിപ്പിലൂടെ നല്ലൊരു അവസരമാണ്‌ വിക്രമിന്‌ ലഭിച്ചിരിക്കുന്നത്‌. തമിഴില്‍ വിക്രം ചിത്രങ്ങള്‍ അത്രകണ്ട്‌ വിജയിക്കാത്ത അവസ്ഥയാണുള്ളത്‌. ഈ സാഹചര്യത്തില്‍ ഹിന്ദിയിലേക്ക്‌ ചുവടുമാറ്റുകയാണ്‌ വിക്രമിന്റെ ലക്ഷ്യം.


RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ