ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ മോശം; ദയവായി വെറുക്കരുത്‌: നമിത

Buzz It
2010, ജൂലൈ 30, വെള്ളിയാഴ്‌ച

ചെന്നൈ: സുരേഷ്‌ കൃഷ്‌ണയുടെ പുതിയ ചിത്രത്തില്‍ മോശമായ വേഷമാണ്‌ തനിക്കുള്ളതെന്ന്‌ നമിത. ഈ ചിത്രം കണ്ടശേഷം തന്നെ ആരും വെറുക്കരുതെന്നും നമിത അഭ്യര്‍ത്ഥിച്ചു. പ്രേഷകര്‍ 100 ശതമാനവും വെറുക്കുന്ന തരത്തിലുള്ള കഥാപാത്രമാണ്‌ ഇതില്‍ തന്റേത്‌ എന്നും നമിത പറഞ്ഞു.
സുരേഷ്‌ കൃഷ്‌ണയുടെ അമ്പതാം ചിത്രമാണ്‌ ഇത്‌. മുഖ്യമന്ത്രി കരുണാനിധി തിരക്കഥയെഴുതിയ ഈ ചിത്രത്തില്‍ പാ വിജയ്‌, മീരജാസ്‌മിന്‍, രമ്യാ നമ്പീശന്‍, കുശ്‌ബു, സുമന്‍, നമിത എന്നിവരാണ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ