ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

1.75 ലക്ഷത്തിന്റെ ബൈക്ക്‌ ഹോണ്ട വിപണിയിലിറക്കി

Buzz It
2010, ജൂലൈ 31, ശനിയാഴ്‌ച

ന്യൂഡല്‍ഹി: വിലകൂടിയ ബൈക്കുമായി ഇന്ത്യന്‍ കമ്പോളത്തിലേക്ക്‌ ഹീറോ ഹോണ്ടയും. 1.75 ലക്ഷം രൂപയുടെ ബൈക്ക്‌ വി എഫ്‌ ആര്‍ 1200 എഫ്‌ ഇന്നലെ ഹോണ്ട ഡല്‍ഹിയില്‍ പുറത്തിറക്കി. ഈ സാമ്പത്തിക വര്‍ഷം 100 ബൈക്കുകള്‍ ഇന്ത്യയില്‍ വിറ്റഴിക്കാന്‍ കഴിയുമെന്നാണ്‌ കമ്പനി അധികൃതരുടെ വിശ്വാസം.
1237 സിസി വി4 എന്‍ജിനാണ്‌ ഈ സൂപ്പര്‍ബൈക്കിന്റെ പ്രത്യേകത. ലിറ്ററിന്‌ 15.9 കിലോമീറ്ററാണ്‌ മൈലേജ്‌. ജപ്പാനിലെ മദര്‍ പ്ലാന്റ്‌ കുമാമോട്ടേയില്‍ നിര്‍മിച്ച ബൈക്കുകളാണ്‌ ഇന്ത്യന്‍ വിപണയില്‍ എത്തിച്ചിട്ടുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ