ടോക്കിയോ: ടയോട്ടയുടെ കഷ്ടകാലം തീരുന്നില്ല. വീണ്ടും കാറുകള്‍ കൂട്ടത്തോടെ തിരിച്ചുവിളിക്കാനുള്ള തീരുമാനത്തിലാണ് ടയോട്ട ഇപ്പോള്‍. നാലേകാല്‍ ലക്ഷം സെഡാന് കാറുകളാണ് ഇത്തവണ തിരിച്ചുവിളിക്കുന്നത്. ഇതോടെ ഒന്‍പത് മാസത്തിനിടെ കമ്പനി തിരിച്ചുവിളിക്കുന്ന വാഹനങ്ങളുടെ എണ്ണം 10 മില്ല്യണ്‍ ആവുകയാണ്.
സ്റ്റിയറിംഗ് വീലിലെ പൂട്ട് വീഴുന്നത് സംബന്ധിച്ച പ്രശ്നങ്ങളാണ് സെഡാനെ തിരിച്ചു വിളിക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. 4,12,000 സെഡാന് കാറുകളാണ് ലോകത്താകമാനം തിരിച്ചു വിളിക്കുന്നത്. ഇതില്‍ ഭൂരിപക്ഷവും അമേരിക്കയിലാണ്. 3,73,000 കാറുകള്‍. ഇവിഡെ 39,000 ലക്സസ് കാറുകളും തിരിച്ചുവിളിക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ 6,00,00 സിയേന്ന മിനി വാനുകള്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു.
കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ടയോട്ടയുടെ കഷ്ടകാലം തുടങ്ങിയത്. അന്ന് പെഡലിലെ അപാകത പരിഹരിക്കാനായി മാത്രം ട്രക്ക്, കാര്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം 5.3 മില്ല്യണ്‍ വാഹനങ്ങളാണ് കമ്പനിക്ക് തിരിച്ചുവിളിക്കേണ്ടി വന്നത്. ഇപ്പോഴത്തെ തിരിച്ചുവിളിയും കൂടിയായപ്പോള്‍ ടയോട്ട തിരിച്ചു വിളിക്കേണ്ടിവന്നത് 10 മില്ല്യണ്‍ വാഹനങ്ങളായി വര്‍ധിച്ചിട്ടുണ്ട്.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...

advt

4 ലക്ഷം സെഡാന് കാറുകള്‍ തിരിച്ചുവിളിക്കുന്നു; ടയോട്ടയുടെ തിരിച്ചുവിളി 10 മില്ല്യണ്‍ വാഹനം

Posted by
DHAARRII
at
7:07 AM
Labels: ഓട്ടോമോട്ടീവ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ