ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മാരുതി 6,000 ഓള്‍ട്ടോ തിരിച്ചുവിളിക്കുന്നു

Buzz It
2010, ജൂലൈ 29, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: ഇന്ധന ചോര്‍ച്ച പ്രശ്‌നം പരിഹരിക്കാനായി 6,000 ഓള്‍ട്ടോ കാറുകളെ തിരിച്ചുവിളിക്കാന്‍ മാരുതി സുസുകി തയ്യാറെടുക്കുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ നിര്‍മിച്ച കാറുകളാണ്‌ ഇങ്ങനെ തിരിച്ചുവിളിക്കുന്നത്‌. പെട്രോള്‍ ടാങ്കിലെ അപാകത പരിഹരിക്കാനായി എ-സ്‌റ്റാര്‍ കാറുകള്‍ തിരിച്ചുവിളിച്ച്‌ അധികം വൈകാതെയാണ്‌ കമ്പനി വീണ്ടും സമാനസാഹചര്യം നേരിടുന്നത്‌.
രാജയത്തകാമാനമുള്ള 2,740 സര്‍വീസ്‌ സെന്ററുകളിലായി ഈ കാറുകളുടെ അപാകത പരിഹരിച്ചുകൊടുക്കാനാണ്‌ മാരുതിയുടെ പദ്ധതി. എന്നാല്‍ കാറുകള്‍ തിരിച്ചുവിളിക്കുകയല്ല ചെയ്യുന്നതെന്ന്‌ മാരുതി വക്താവ്‌ പറഞ്ഞു. ഇന്ധനമചാര്‍ച്ച മൂലം കുറച്ചുകാറുകള്‍ സ്‌റ്റാര്‍ട്ടിംഗ്‌ ട്രബിള്‍ നേരിടുന്നുണ്ട്‌. ഇത്‌ പരിഹരിച്ചുകൊടുക്കുക മാത്രമാണ്‌ ചെയ്യുന്നത്‌. ടയോട്ടയും മറ്റും ചെയ്‌തപോലെ കാറുകള്‍ തിരിച്ചുവിളിക്കുന്നതായി ഇതിനെ കാണ്ടേതില്ലെന്നും വക്താവ്‌ പറഞ്ഞു.
രാജയത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്പനിയായ മാരുതി കഴിഞ്ഞ ഏപ്രില്‍, ജൂണ്‍ മാസങ്ങളിലായി 64,500 ആള്‍ട്ടോ കാറുകളാണ്‌ വിറ്റഴിച്ചത്‌. ഇതില്‍ ഉള്‍പ്പെടുന്ന 6,000 കാറുകളിലാണ്‌ അപാകത ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ