ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

മലയാളം ഡ്രാക്കുള 3D ഡിസംബറില്‍ പ്രദര്‍ശനത്തിന്‌

Buzz It
2010, സെപ്റ്റംബർ 1, ബുധനാഴ്‌ച

തിരുവനന്തപുരം: മലയാളത്തിലെ 3ഡി സിനിമയായ ഡ്രാക്കുള ഡിസംബറില്‍ പ്രദര്‍ശനത്തിനെത്തുമെന്ന്‌ സംവിധായകന്‍ രൂപേഷ്‌ പോള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെയുണ്ടായിരുന്ന ത്രിഡി സാങ്കേതി വിദ്യകളില്‍ നിന്നും വ്യത്യസ്ഥമായാണ്‌ പുതിയ സിനിമ നിര്‍മിക്കുന്നത്‌.
ബ്രോം സ്‌ട്രോക്കറുടെ അപസര്‍പ്പക നോവലായ ഡ്രാക്കുളയെ ആധാരമാക്കി ലോകത്ത്‌ നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ ഫ്രെയിംസ്‌ ഫിലിം സൊസൈറ്റി നിര്‍മ്മിക്കുന്ന ഡ്രാക്കുളയുടെ കഥ കേരളത്തിന്റെ പശ്ചാത്തലത്തിലാണെന്നും രൂപേഷ്‌ പോള്‍ പറഞ്ഞു.
10 കോടി ചെലവില്‍ നിര്‍മിക്കുന്ന സിനിമ ഇംഗ്‌ളീഷ്‌ ഉള്‍പ്പടെ നിരവധി ഭാഷകളിലേയ്‌ക്ക്‌ മൊഴിമാറ്റം ചെയ്യാനും പദ്ധതിയുണ്ടെന്ന്‌ ഫ്രെയിംസ്‌ ഫിലിം കമ്പനി മാനേജിംഗ്‌ ഡയറക്‌ടര്‍ എന്‍ കെ സജീവ്‌ മേനോന്‍ പറഞ്ഞു. ചിത്രത്തിന്റെ ചീഫ്‌ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായ ഉണ്ണി മലയിലും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

1 comments:

Blog Alertz പറഞ്ഞു...

Nice blog....

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ