ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിവാഹശേഷമുള്ള അഭിനയം മീരാ ജാസ്‌മിന്‌ തീരുമാനിക്കാം: രാജേഷ്‌

Buzz It
2010, സെപ്റ്റംബർ 2, വ്യാഴാഴ്‌ച

ചെന്നൈ: മാന്‍ഡൊലിന്‍ വിദഗ്‌ദ്ധന്‍ യു രാജേഷുമായുള്ള നടി മീരാ ജാസ്‌മിന്റെ വിവാഹം താമസിയാതെ നടക്കും. ഇതിനുള്ള തീയതി പ്രഖ്യാപിക്കുന്ന ചടങ്ങ്‌ മാത്രമേ ഇനി ബാക്കിയുള്ളൂവെന്നാണ്‌ സൂചന.
കഴിഞ്ഞദിവസം ഒരു സംഗീത പരിപാടിക്കായി കേരളത്തിലെത്തിയപ്പോള്‍ രാജേഷ്‌ തന്നെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. വിവാഹശേഷം അഭിനയിക്കാന്‍ പാടില്ലെന്ന നിബന്ധനയൊന്നും താന്‍ മുന്നോട്ടുവച്ചിട്ടില്ല. അക്കാര്യത്തില്‍ മീയ്‌ക്ക്‌ തീരുമാനമെടുക്കാം. ഇഷ്ടമുണ്ടെങ്കില്‍ തുടര്‍ന്നും അഭിനയിക്കാം. ഇല്ലെങ്കില്‍ സമാധാനമായി വീട്ടിലിരിക്കാമെന്നും രാജേഷ്‌ പറഞ്ഞു.
ഇടക്കാലത്ത്‌ മീരയും രാജേഷും തമ്മില്‍ തെറ്റിയതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതേക്കുറിച്ച പരസ്യമായി പ്രതികരിക്കാന്‍ ഇരുവരും തയ്യാറായില്ല. ഇപ്പോള്‍ രാജേഷിന്റെ വീട്ടുകാരും മീരയെ അംഗീകരിച്ചുകഴിഞ്ഞു. ആന്ധ്രാ സ്വദേശിയായ രാജേഷ്‌ ഇപ്പോള്‍ ചെന്നൈയിലാണ്‌ സ്ഥിരതാമസം.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ