ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

കോണ്‍ഗ്രസിലേക്കില്ല; വിജയ്‌ സ്വന്തം പാര്‍ട്ടിക്ക്‌

Buzz It
2010, ഡിസംബർ 1, ബുധനാഴ്‌ച

ചെന്നൈ: തമിഴ്‌ ചലച്ചിത്ര ലോകത്തെ ഇളയദളപതി വിജയ്‌ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നു. കോണ്‍ഗ്രസില്‍ ചേരാനുളള തീരുമാനം ഉപേക്ഷിച്ചാണ്‌ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്ന കാര്യം വിജയ്‌ ആലോചിക്കുന്നത്‌.
പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്‌ സംബന്ധിച്ച്‌ ഫാന്‍സ്‌ അസോസിയേഷന്‍ പ്രവര്‍ത്തകാരുമായി വിജയ്‌ പ്രാരംഭ ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതിനെക്കാള്‍ നല്ലത്‌ വിജയ്‌ സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നതാണെന്നാണ്‌ ഫാന്‍സുകാരുടെ നിലപാട്‌. ഇതാണ്‌ ഇത്തരത്തില്‍ മുന്നോട്ടുപോകാന്‍ വിജയിനെ പ്രേരിപ്പിക്കുന്നത്‌.
നേരത്തേ വിജയ്‌ കോണ്‍ഗ്രസില്‍ ചേരുമെന്ന്‌ വാര്‍ത്തകള്‍ വന്നിരുന്നു. രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍വച്ച്‌ വിജയ്‌ ചര്‍ച്ചയും നടത്തിയിരുന്നു. എന്നാല്‍ അര്‍ഹമായ ഭാരവാഹിത്വം വാഗ്‌ദാനം ചെയ്യപ്പെട്ടില്ലെന്ന കാരണത്താല്‍ ആ മോഹം ഉപേക്ഷിക്കുകയായിരുന്നു വിജയ്‌.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ