ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

രജനിയുടെ നായിക ഇനി തൃഷ

Buzz It
2011, ജനുവരി 22, ശനിയാഴ്‌ച

ചെന്നൈ: രജനീകാന്തിന്റെ അടുത്ത മെഗാ ബജറ്റ്‌ ചിത്രത്തില്‍ നായിക തൃഷ. റാണ എന്ന്‌ പേരിട്ടിരിക്കുന്ന ത്രിമാന അനിമേഷന്‍ ചിത്രത്തിലാണ്‌ നായികയായി തൃഷ എത്തുന്നത്‌. യെന്തിരനെപ്പോലെ ഇന്ത്യന്‍ സിനിമയില്‍ അത്ഭുതമായിരിക്കും റാണയെന്ന്‌ പിന്നണി പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.
സുല്‍ത്താന്‍ - ദ വാരിയര്‍ എന്നായിരുന്നു ചിത്രത്തിന്‌ നേരത്തേ പേരിട്ടിരുന്നത്‌. ഇത്‌ പിന്നീട്‌ റാണ എന്നാക്കി മാറ്റുകയായിരുന്നു. വിജയലക്ഷമി പ്രകാശ്‌ രാജ്‌, രാഹുല്‍ ദേവ്‌ എന്നിവരും ഈ സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്‌. രജീകാന്തിന്റെ പുത്രി സൗന്ദര്യയാണ്‌ റാണയുടെ നിര്‍മാതാവും സംവിധായികയും. ഒന്നിലധികം ഭാഷകളില്‍ ഒരേ ദിവസം പുറത്തിറങ്ങുന്ന ആദ്യ ത്രിമാന ചിത്രമായിരിക്കും റാണ. എ ആര്‍ റഹ്മാനാണ്‌ സംഗീതം.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ