ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സ്‌റ്റാലിന്റെ നായിക നയന്‍താര!!!

Buzz It
2011, ജനുവരി 1, ശനിയാഴ്‌ച

ചെന്നൈ: ഉദയനിധി സ്‌റ്റാലിന്‍ നായകനാവുന്ന പുതിയ ചിത്രത്തില്‍ നായികയായി നയന്‍താര എത്തിയേക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. സംവിധായകന്‍ രാജേഷ്‌ തന്നെയാണ്‌ ഇക്കാര്യം സൂചിപ്പിച്ചത്‌. നേരത്തേ നായികാ വേഷത്തില്‍ തൃഷ എത്തുമെന്നായിരുന്നു കേട്ടിരുന്നത്‌.
തൃഷയെ താന്‍ സമീപിച്ചിരുന്നതായി രാജേഷ്‌ വ്യക്തമാക്കി. കഥ തൃഷയ്‌ക്ക്‌ ഇഷ്ടപ്പെടുകയും ചെയ്‌തു. എന്നാല്‍ ചി;്രതീകരണം നടക്കുന്ന മങ്കാതെ അടക്കമുള്ള ചിത്രങ്ങളില്‍ സജീവമായതിനാല്‍ അടുത്തിടെയൊന്നും ഡേറ്റ്‌ കണ്ടെത്താനാവാത്ത അവസ്ഥയിലാണ്‌ തൃഷ. അതുകൊണ്ടുതന്നെ കരാറൊന്നും ഒപ്പിട്ടിട്ടില്ല.
ഈ സാഹചര്യത്തിലാണ്‌ നായികയായി നയന്‍താരയെ കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചത്‌. 2010 ല്‍ തമിഴില്‍ കൂടുതല്‍ ജനപ്രീതി നേടിയ നായികയാണ്‌ നയന്‍സ്‌. അതുകൊണ്ടുതന്നെ നയന്‍സിന്റെ സാനിധ്യം ഉണ്ടായാല്‍ ഈ സിനിമയും രക്ഷപ്പെടുമെന്നാണ്‌ സംവിധായകന്റെ കണക്കുകൂട്ടല്‍.
നയന്‍സ്‌ ഈ വാഗ്‌ദാനത്തോട്‌ അനുകൂലമായി പ്രതികരിച്ചിട്ടില്ല, എന്നാല്‍ നിരസിച്ചിട്ടുമില്ല. ഗ്ലാമര്‍ വേഷങ്ങള്‍ ഉപക്ഷേിച്ചുവെങ്കിലും സ്‌റ്റാലിന്‍ ചിത്രത്തിലെ ഓഫര്‍ നിരസിക്കാന്‍ നയന്‍സിന്‌ കഴിയുമോയെന്ന്‌ കണ്ടറിയേണ്ടിയിരിക്കുന്നു.

RELATED STORIES

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ