റിയാദ്: സര്‍വര്‍ സ്ഥാപിക്കാമെന്ന് ബ്ലാക്ക്ബെറി അധികൃതര്‍ സമ്മതിച്ച സാഹചര്യത്തില്‍ സൗദി അറേബ്യ താത്കാലികമായി വിലക്ക് നീക്കുന്നു. ഇത്സംസബന്ധിച്ച് ബ്ലാക്ക്ബെറി അധികൃതരും സൗദി ഭരണകൂടവും പ്രാഥമിക ധാരണയില്‍ എത്തിയതായും സൗദി അധികൃതര്‍ അറിയിച്ചു.
സര്‍വര്‍ സ്ഥാപിച്ച് സുരക്ഷാ ഏജന്‍സികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കാമെന്ന് ബ്ലാക്ക്ബെറി അധികൃതര്‍ ഉറപ്പുനല്‍കിയതായാണ് ടെലികോം റഗുലേറ്ററി അധികൃതര്‍ നല്കുന്ന സൂചന. ബ്ലാക്ക്ബെറിയുടെ ചില സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ സൗദിയില്‍ സര്‍വര്‍ സ്ഥാപിക്കുകയാണ് േവണ്ടതെന്ന് സൗദി കമ്മ്യൂണിമക്കഷന് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി കമ്മിഷന് ബാന്ദര് അല്‍ മൊഹമ്മദ് പറഞ്ഞു.
അങ്ങനെ ചെയ്താല്‍ മാത്രമേ ബ്ലാക്ക്ബെറിയിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സന്ദേശങ്ങള്‍ പരിശോധിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് കഴിയൂ. കൂടുതല്‍ വിവരങ്ങള്‍ പിറകേ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിലവില്‍ ബ്രിട്ടനിലും കാനഡയിലും മാത്രമാണ് ബ്ലാക്ക്ബെറി സര്‍വറുകള്‍ സ്ഥാപിച്ചിട്ടുള്ളത്. ചൈനയിലും സര്‍വര്‍ സ്ഥാപിച്ചിട്ടുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല. സൗദിക്ക് നല്കിയ ഉറപ്പ് മനരമത്ത ഇന്ത്യയ്ക്കും ബ്ലാക്ക്ബെറി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ സര്‍വര്‍ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൗദിയില്‍ സര്‍വര്‍ സ്ഥാപിക്കുന്നത് കണ്ടറിയേണ്ടിവരും.
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...

advt

സര്‍വര്‍ സ്ഥാപിക്കും; ബ്ലാക്ക്ബെറിയുടെ വിലക്ക് സൗദി നീക്കുന്നു

Posted by
DHAARRII
at
7:08 PM
Labels: ടെലികോം, സാങ്കേതികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ