ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഞാന്‍ തീവ്രവാദിയല്ല: വിവേക്‌ ഒബ്‌റോയ്‌

Buzz It
2010, ഒക്‌ടോബർ 15, വെള്ളിയാഴ്‌ച

മുംബൈ: താനൊരു തീവ്രവാദിയോ ഭീകരനോ അല്ലെന്ന്‌ വിവേക്‌ ഒബ്‌റോയ്‌. കഴിഞ്ഞദിവസം നഗരപ്രാന്തത്തിലെ ഒരു ഹോട്ടലില്‍ ചെന്ന ഒബ്‌റോയിയില്‍നിന്നും അധികൃതര്‍ ഒരു തോക്ക്‌ കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട്‌ പ്രതികരിക്കുകയായിരുന്നു വിവേക്‌.
പുതിയ ചിത്രമായ രക്തചരിതയുടെ പ്രൊമോഷന്‍ പരിപാടികള്‍ക്കായാണ്‌ താന്‍ ഹോട്ടലില്‍ ചെന്നത്‌. ആ പരിപാടിക്ക്‌ വേണ്ടിയിരുന്ന തോക്കാണ്‌ തന്റെ കൈവശമുണ്ടായിരുന്നത്‌. മെറ്റല്‍ഡിറക്ടറിലൂടെ കടന്നുപോയപ്പോള്‍ സ്വാഭാവിക രീതിയില്‍ ശബ്ദം ഉണ്ടായി.
അതോടെ ഹോട്ടലിലെ സുരക്ഷാ ചുമതലയുള്ളവര്‍ ഇടപെടുകയും വിവേകിനെ തടയുകയും ചെയ്‌തു. ഒടുവില്‍ കാര്‍ ഡ്രൈവറെ തോക്ക്‌ ഏല്‍പ്പിച്ചശേഷമാണ്‌ വിവേകിന്‌ ഹോട്ടലിനുള്ളിലേക്ക്‌ പോകാനായത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ