ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വെള്ളത്തിനല്ല; വിലകുറവ്‌ മദ്യത്തിന്‌

Buzz It
2010, ഒക്‌ടോബർ 16, ശനിയാഴ്‌ച

വെല്ലിംഗ്‌ടണ്‍: മദ്യപാനികള്‍ക്ക്‌ ന്യൂസിലാന്‍ഡില്‍നിന്നും ഒരു സന്തോഷവാര്‍ത്ത. അവിടെ ഏറ്റവും വിലകുറവ്‌ മദ്യത്തിന്‌. കുടിവെള്ളത്തിന്റെ വിലപോലും അവിടെ മദ്യത്തിന്‌ നല്‍കേണ്ടതില്ല. ഒട്ടാഗോ യൂണിവേഴ്‌സിറ്റി നടത്തിയ ഒരു പഠനത്തിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌.
കഴിഞ്ഞ 10 വര്‍ഷമായി മദ്യത്തിന്റെ ലഭ്യത വര്‍ധിക്കുകയും വിലകുറയുകയും ചെയ്യുന്നതായാണ്‌ കണ്ടൈത്തല്‍. ഇതിന്റെ ഫലമായി മദ്യത്തിന്റെ ഉപയോഗം കൂടുകയും അതുമുഖേന ഉണ്ടാകുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ തലവേദനയായി തീരുകയും ചെയ്‌തിട്ടുണ്ട്‌. അതിനാല്‍ മദ്യത്തിനുള്ള നികുതി വര്‍ധിപ്പിക്കണമെന്നാണ്‌ ഗവേഷകര്‍ സര്‍ക്കാരിനോട്‌ ആവശ്യപ്പെടുന്നത്‌.

2 comments:

Unknown പറഞ്ഞു...

നികുതി വർധിപ്പിക്കണം

chayamukhi പറഞ്ഞു...

എല്ലാം വെള്ളമല്ലേ ?

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ