മുംബൈ: കേരളത്തിന്റെ സ്വന്തം ഐ പി എല്‍ ടീമെന്ന് അഭിമാനിക്കുന്ന കൊച്ചി ടീം (ഇന്‍ഡി കമാന്‍ഡോസ്) അഹമ്മദാബാദിലേക്ക് ചുവടുമാറ്റുന്നു. ടീമിന്റെ ആസ്ഥാനം കൊച്ചിയാണെങ്കിലും ഒരു ഐ പി എല്‍ മത്സരവും കൊച്ചിയില്‍ വേണ്ടെന്നാണ് ടീം അധികൃതരുടെ നിലപാട്. കൊച്ചി ടീമിന് ഏഴ് മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയും.
ഇതിന് അനുയോജ്യമായ ഗ്രൗണ്ട് കേരളത്തിലില്ലെന്നാണ് ടീമിന്റെ അഭിപ്രായം. അതിനല്‍ അഹമ്മദാബാദ് ആണ് ഹോം ഗ്രൗണ്ടായി ടീം തിരഞ്ഞെടുത്തിരിക്കുന്നത്. അവിടെ കളിക്കാന്‍ അനുവാദം േചാദിച്ച് ബി സി സി ഐയെ സമീപിച്ചുകഴിഞ്ഞു ടീം അധികൃതര്‍.
കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് ഐ പി എല്‍ ടീം വരുന്നത്. ടീമിന്റെഹ പേരും ലോഗോയും ഇന്നലെ പുറത്തുവിടുകയും ചെയ്‌തു. ഇക്കാര്യം ബി സി സി ഐയെ അറിയിച്ചതിന് ഒപ്പമാണ് വേദിമാറ്റവും അറിയിക്കുന്നത്. കൊച്ചിയില്‍ നല്ല സ്‌റ്റേഡിയം ലഭിക്കാനുള്ള തടസമാണ് ഇതിന് കാരണമായി ടീം ചൂണ്ടിക്കാട്ടുന്നത്.
കേള്ര ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കും പുതിയ സ്‌റ്റേഡിയം നിര്‍മാണത്തിനുമെതിരെ ഹൈക്കോടതി സ്വീകരിച്ച നിലപടാകളാണ് വേദിമാറ്റത്തെക്കുറിച്ച് ചിന്തിക്കാന്‍ തങ്ങളെ പ്രേരിപ്പിച്ചതെന്നാണ് ടീം ഉടമകളുടെ പക്ഷം. തുടര്‍ച്ചയായി മത്സരങ്ങള്‍ നടത്തുന്നതിന് അനുയോജ്യമായ പിച്ചല്ല കൊച്ചി അന്താരാഷ്‌ട്ര സ്‌റ്റേഡിയത്തിലേതത്രേ.
RELATED STORIES

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ