ബര്‍ലിന്‍: ജര്‍മ്മിനിയില്‍ സാധാരണ ബള്‍ബ് ഉപയോഗിക്കാനുള്ള നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്താക്കളുടെ സംഘടന രംഗത്ത്. കോംപാക്ട് ഫ്ളൂറസന്റ് ബള്‍ബുകള്‍ പൊട്ടിയാല്‍ ഉണ്ടാകുന്ന അപകടങ്ങള്‍ കുടുതല്‍ ഗുരുതരമാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നാണ് സംഘടന പുതിയ ആവശ്യവുമായി രംഗത്തുവന്നിട്ടുള്ളത്.
ഊര്‍ജ്ജ സംരക്ഷണത്തിന്റെ ഭാഗമായാണ് പരമ്പരാഗത ബള്‍ബുകള്‍ക്ക് രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ കോംപാക്ട് ഫ്ളൂറസന്റ് ബള്‍ബുകളില്‍ മെര്‍ക്കുറിയുടെ അളവ് അനുവദനീയമായതിലും 20 മടങ്ങ് കൂടുതലാണെന്നാണ് ഫെഡറല്‍ എന്‍വയോണ്‍മെന്റ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ബള്‍ബുകള്‍പൊട്ടിയാല്‍ മെര്‍ക്കുറിയുടെ അംശങ്ങള്‍ അഞ്ചുമണിക്കൂര്‍ അന്തരീക്ഷത്തിലുണ്ടാവും. ഈ വായു ശ്വസിക്കുന്നവര്‍ക്ക് രോഗങ്ങള്‍ പിടിപെടാമെന്നും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സുരക്ഷ നല്കുന്ന ബള്‍ബ് മാറ്റി അപകടം വിളിച്ചുവരുത്തുന്ന ബള്‍ബ് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിക്കരുതെന്ന് ഫെഡറേഷന് ഓഫ് ജര്‍മന്‍ കണ്‍സ്യൂമര്‍ ഓര്ഗനൈസേഷന് നേതാവ് ഗ്രെഡ് ബില്ലന് ആവശ്യപ്പെട്ടു. കഴിഞ്ഞ സെപ്തംബറിലാണ് രാജ്യത്ത് സാധാരണ ബള്‍ബുകള്‍ക്ക് നിമരാധനം ഏര്‍പ്പെടുത്തിയത്. കോംപാക്ട് ഫ്ളൂറസന്റ് ബള്‍ബുകള്‍കൊണ്ട് 80 ശതമാനംവരെ ഊര്‍ജ്ജം ലാഭിക്കാമായിരിക്കാം. പക്ഷേ മനുഷ്യന്റെ ആരോഗ്യത്തിന് അത് വിലങ്ങുതടിയാകുമെങ്കില്‍ ഊര്‍ജ്ജ സംരക്ഷണംകൊണ്ട് എന്ത് ഫലമെന്നും ബില്ലന് ചോദിക്കുന്നു.
RELATED STORIES
ലേബലുകള്‍
- എയര്‍ലൈന്‍സ് (39)
- ഓട്ടോമോട്ടീവ് (92)
- ഓഹരി (70)
- കായികം (28)
- കാര്‍ഷികം (11)
- ടെലികോം (25)
- വിനോദം (106)
- വിപണി (68)
- വ്യവസായം (60)
- സാങ്കേതികം (89)
- സാമൂഹികം (98)
- സാമ്പത്തികം (155)
- സിനിമ (398)
- റിയല്‍ എസ്റ്റേറ്റ് (9)
ജനപ്രിയ പോസ്റ്റുകള്‍
-
കോട്ടയം: സിനിമയെടുക്കാന്‍ കുറച്ചുകൂടി സൗകര്യം മമ്മൂട്ടിയാണെന്ന് രഞ്ജിത്. ഒരു സിനിമയെടുക്കുന്നുവെങ്കില് മമ്മൂട്ടിയോടുമാത്രം സംസാരിച്ചാല്‍...
-
തിരുവനന്തപുരം: സീരിയല്‍ താരം അര്‍ച്ചന വിവാഹിതയാവുന്നു. ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന മനോജാണ് വരന്. ഇരു വീട്ടുകാരും വിവാഹക്കാര്യം സംസാരിച്ചു...
-
കോട്ടയം: മഞ്ജു വാര്യര്‍ അഭിനയരംഗത്തേയ്ക്ക് തിരിച്ചുവരില്ലെന്ന് ദിലീപ്. ഇത് ഇത്ര ചര്‍ച്ചചെയ്യേണ്ട കാര്യം പോലുമല്ലെന്നും ഒരു വനിതാ പ്രസ...
-
ബാംഗ്ലൂര്‍: അനാശാസ്യത്തിന് തെലുങ്ക് നടി യമുന അറസ്റ്റിലായി. ഒരു ഐ ടി കമ്പനിയുടെ സി ഇ ഒ വേണുഗോപാലിനൊപ്പമാണ് യമുനയും അറസ്റ്റിലായത്. ഇവരു...
-
തിരുവനന്തപുരം: ഏഷ്യാനെറ്റിന്റെ ഏറെ ജനപ്രീതിയാര്‍ജിച്ച പ്രോഗ്രാമായ ഐഡിയ സ്റ്റാര്‍ സിംഗറിന് താമസിയാതെ തിരശീല വീണേക്കും. സീസണ് അഞ്ചോടെ പരിപ...
-
മെല്സേജ്ഘട്ട് (മഹാരാഷ്ട്ര): മോഹന്‍ലാല്‍ നയകനായി അഭിനയിച്ച ഛായാമുഖി നാടകത്തിന്റെ രചയിതാവ് പ്രശാന്ത് നാരായണന് ഗാനരചയിതാവിന്റെ കുപ്പായം...
-
കോട്ടയം: സിനിമയില്‍ എത്തിയശേഷം തനിക്ക് പ്രണയം തോന്നിയത് മംമ്ത മോഹന്ദാസിനോടാണെന്ന് യുവതാരം ആസിഫ് അലി. റീമ കല്ലിങ്കല്‍, അര്‍ച്ചന കവി, ...
-
കൊച്ചി: പൃഥിരാജിനെയും തന്നെയും ചേര്‍ത്ത് പരക്കുന്ന കഥകള്‍ വെറും ഗോസിപ്പാണെന്ന് നടി സംവൃത. ഇത്തരം ഗോസിപ്പുകള്‍ക്ക് താന്‍ വലിയ പ്രാധാന്യം ...
-
ഹൈദ്രാബാദ്: തമിഴിലെ മുടിചൂടാമന്നനായ രജനീകാന്ത് തന്നെ ചതിച്ചതായി തെലുങ്കിലെ സൂപ്പര്‍ താരം ചിരംഞ്ജീവി. ആദ്യം രാഷ്ട്രീയത്തിലേക്ക് ഇറങ്ങി...
-
ബീജിംഗ്: തലയോട്ടിയില്‍ തറച്ചുകയറിയ കത്തിയുമായി യുവാവ് ജീവിച്ചത് നാല് വര്‍ഷം. കഴിഞ്ഞദിവസം ഈ കത്തി ഓപ്പറേഷനിലൂടെ പുറത്തെടുത്തപ്പോള്‍ അത്...
advt
കോംപാക്ട് ഫ്ളൂറസന്റ് ബള്‍ബ് അപകടകരം
2010, ഡിസംബർ 4, ശനിയാഴ്ചPosted by DHAARRII at 11:16 AM
Labels: സാങ്കേതികം, സാമൂഹികം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
7 comments:
LED ആണോ CFL ആണോ?
Compared to fluorescent bulbs, advantages claimed for LED light bulbs[2] are that they contain no mercury
http://en.wikipedia.org/wiki/LED_lamp
LED ബൾബിൽ എവിടെയാ മെർക്കുറി? CFL ബൾബായിരിക്കും എന്നു വിചാരിക്കുന്നു. അല്ലെൻകിൽ തെറ്റു തിരുത്തുമല്ലോ...
@റഫീക്ക് കിഴാറ്റൂര്‍, ജഗദീശ്.എസ്സ്
കോംപാക്ട് ഫ്ളൂറസന്റ്, എല്‍ ഇ ഡി ബള്‍ബുകളാണ്
അപകടകരമെന്നാണ് റിപ്പോര്‍ട്ട്.
താങ്കള്‍ പറഞ്ഞകാര്യം ഞങ്ങള്‍
പരിശോധനയ്ക്ക് വിധേയമാക്കും.
തെറ്റുണ്ടെങ്കില്‍ തിരുത്തുകയും ചെയ്യും.
സഹകരണത്തിന് നന്ദി പറയുന്നു.
@റഫീക്ക് കിഴാറ്റൂര്‍, ജഗദീശ്.എസ്സ്
തെറ്റ് ചൂണ്ടിക്കാട്ടിയതിന് നന്ദി.
ആവശ്യമായ തിരുത്തല്‍ വരുത്തിയിട്ടുണ്ട്.
താങ്കളുടെ സഹകരണം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.
സ്നേഹം
സൂചകം ടീം
എല്‍ .ഇ.ഡി.ബള്ബകള് അപകടകരല്ല...ദയവായി തെറ്റിധ്ധാരണഉണ്ടാക്കുന്ന ഈപൊസ്റ്റ് പിന് വലിക്കൂ.വീണിടത്തുകിടന്നുരുളാന്‍ നൊക്കരുതു
@അനില്‍
2010 ഡിസംബറില്‍തന്നെ തിരുത്തിയ തെറ്റാണ് താങ്കള്‍ വീണ്ടും തിരുത്താന്‍ പറയുന്നത്. മുന്‍വിധിയില്ലാതെ പോസ്റ്റും അതിന്റെ കമന്റുകളും വീണ്ടും വായിക്കുവാന്‍ അപേക്ഷ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ