ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ശബരി ഉത്‌പ്പന്നങ്ങള്‍ക്ക്‌ റെക്കോഡ്‌ വില്‍പ്പന

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

കൊച്ചി: സംസ്ഥാന സിവില്‍ സപൈ്‌ലസ്‌ വകുപ്പ്‌ ശബരി ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉത്‌പന്നങ്ങള്‍ക്ക്‌ റെക്കോഡ്‌ വില്‍പ്പന. നടപ്പ്‌ സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍തന്നെ 49 കോടി രൂപയുടെ ശബരി ഉത്‌പന്നങ്ങളാണ്‌ വിറ്റഴിഞ്ഞത്‌. മുന്‍വര്‍ഷം ഇതേ കാലയളവില്‍ 43 കോടിയായിരുന്നു വിറ്റുവരവ്‌. ആറുകോടിയുടെ വര്‍ധന.
ശബരി തേയിലയ്‌ക്കാണ്‌ ജനങ്ങള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. കഴിഞ്ഞ ഓണ്ണകാലത്തു മാത്രം 700 ടണ്‍ ശബരി തേയിലയാണ്‌ വിണപിയില്‍ വിറ്റഴിഞ്ഞത്‌. ഈ വര്‍ഷംതന്നെ ശബരി ഇല തേയില വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ്‌ അധികൃതര്‍. രണ്ടു കോടിരൂപയുടെ നോട്ടുബുക്കുകളും വിറ്റുപോയിട്ടുണ്ട്‌. കറിപൗഡര്‍, കാപ്പി, വെളിച്ചെണ്ണ, പെരുങ്കായം, പുളി തുടങ്ങിയവയുടെ വില്‍പനയിലും വര്‍ധനയുണ്ടായി.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ