ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

ഒമേഗ `സീമാസ്‌റ്റര്‍ പ്ലോപ്‌റോഫ്‌' വിപണിയില്‍

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ബാംഗ്ലൂര്‍: ഒമേഗയുടെ ഏറ്റവും പുതിയ വാച്ച്‌ `സീമാസ്‌റ്റര്‍ പ്ലോപ്‌റോഫ്‌' വിപണിയിലിറങ്ങി. അത്യാധുനിക വാട്ടര്‍ പ്രൂഫ്‌ സാങ്കേതിക വിദ്യ ഉപയോഗിച്ച്‌ നിര്‍മ്മിച്ചിട്ടുള്ള ഈ പ്രീമിയം മോഡലിന്റെ വില 3,17,100 രൂപയാണ്‌. ഇന്നലെ ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ ഒമേഗയുടെ ബ്രാന്‍ഡ്‌ അംബാസഡറായ അഭിഷേക്‌ ബച്ചന്‌ സീമാസ്‌റ്റര്‍ പ്ലോപ്‌റോഫ്‌' നല്‍കികൊണ്ട്‌ കമ്പനി വൈസ്‌പ്രസിഡന്റ്‌ റയ്‌നാള്‍ഡ്‌ എയ്‌ഷ്‌ലിമാനാണ്‌ പ്രകാശനകര്‍മ്മം നിര്‍വഹിച്ചത്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ