ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

വിജയാ ബാങ്ക്‌ മൊബൈല്‍ ബാങ്കിംഗ്‌ തുടങ്ങി

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ വിജയാ ബാങ്ക്‌ തങ്ങളുടെ സേവനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി മൊബൈല്‍ ബാങ്കിംഗ്‌ സംവിധാനം തുടങ്ങി. `വി ബാങ്കിംഗ്‌' എന്ന ഈ പദ്ധതി പ്രകാരം അക്കൗണ്ടിലെ നീക്കിയിരിപ്പു സംബന്ധിച്ച അന്വേഷണം, തുക കൈമാറ്റം തുടങ്ങി വിവിധ ബാങ്കിംഗ്‌ ഇടപാടുകള്‍ മൊബൈലിലുടെ നടത്താന്‍ ഉപഭോക്താക്കള്‍ക്ക്‌ സൗകര്യം ലഭിക്കും.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ