കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറും ഫെഡറല്‍ ബാങ്കും പ്രവാസി നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി. എസ്‌ബിടി: ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ പലിശ 3.01%(നിലവില്‍ 3.08%), രണ്ടു മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 3.10% (നിലവില്‍ 3.10%), മൂന്നു വര്‍ഷവും അതിനുമേല്‍ അഞ്ചു വര്‍ഷം വരെ 3.67 % (നിലവില്‍ 3.74%) എന്നിങ്ങനെയായിരിക്കും.
അമേരിക്കന്‍ ഡോളറിലുള്ള എഫ് സി എന്‍ ആര്‍ നിക്ഷേപങ്ങള്‍ക്ക് ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ 2.26 % , രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ത്താഴെ 2.35 %, മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ത്താഴെ more...
2.92%, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ത്താഴെ 3.35%, അഞ്ചു വര്‍ഷത്തിന് 3.68% .
ആര്‍ എഫ് സി നിക്ഷേപ പലിശനിരക്ക് ആറു മാസം മുതല്‍ ഒരു വര്‍ഷത്തില്‍ താഴെ 1%, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ 2.26%, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ 2.35% മൂന്നു വര്‍ഷത്തിനു 2.92%.
ഫെഡറല്‍ ബാങ്ക്: ഒന്നു മുതല്‍ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.01% പലിശ ലഭിക്കും. രണ്ടു മുതല്‍ മൂന്നു വര്‍ഷം വരെ 3.10%, മൂന്നു വര്‍ഷത്തിനു മുകളില്‍3.67%. യുഎസ് ഡോളറിലുള്ള എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങളുടെ പലിശ നിരക്ക്, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ 2.26%, രണ്ടു മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ 2.35%, മൂന്നു മുതല്‍ നാലു വര്‍ഷത്തില്‍ താഴെ 2.92%, നാലു മുതല്‍ അഞ്ച് വര്‍ഷത്തില്‍ താഴെ 3.35%.

0 comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ