ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സമ്മാനങ്ങള്‍ക്കും നികുതി

Buzz It
2009 ഒക്‌ടോബർ 1, വ്യാഴാഴ്‌ച

ന്യൂഡല്‍ഹി: സമ്മാനങ്ങളെയും നികുതി പരിധിയില്‍ ഉള്‍പ്പെടുത്തി നികുതി നിയമത്തില്‍ േകന്ദ്രസര്‍ക്കാര്‍ ഭേദഗതി വരുത്തി. 50,000 രൂപ മുതല്‍ മുകളിലോട്ട്‌ വിലയുള്ള എല്ലാ സമ്മാനങ്ങള്‍ക്കും നികുതി നല്‍കേണ്ടിവരും. സമ്മാനമായി പണവും മറ്റു വസ്‌തുക്കളും ലഭിച്ചാല്‍ നികുതി വരുമാനത്തില്‍ ഇവയും ഉള്‍പ്പെടുത്തണമെന്നാണ്‌ പുതിയ വ്യവസ്ഥ. മുന്‍പ്‌ പണമല്ലാതെ മറ്റു വസ്‌തുക്കളായി സമ്മാനം ലഭിച്ചാല്‍ നികുതി നല്‍കേണ്ടിയിരുന്നില്ല. ഈ വ്യവസ്ഥ പരമാവധി മുതെലടുക്കുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതാണ്‌ ഇത്തരമൊരു നീക്കത്തിന്‌ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്‌. അതേസമയം വിവാഹസമയത്തു ബന്ധുക്കള്‍ നല്‍കുന്ന സമ്മാനങ്ങള്‍ക്ക്‌ പുതിയ വ്യവസ്ഥയില്‍ ഇളവ്‌ നല്‍കുന്നുണ്ട്‌.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ