ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

എയര്‍ ഇന്ത്യ പൈലറ്റുമാര്‍ പണിമുടക്കിലേക്ക്‌

Buzz It
2009 സെപ്റ്റംബർ 25, വെള്ളിയാഴ്‌ച

ന്യൂഡല്‍ഹി: ആനുകൂല്യങ്ങള്‍ വെട്ടിക്കുറയ്‌ക്കാന്‍ തീരുമാനിച്ച എയര്‍ ഇന്ത്യ അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പൈലറ്റുമാര്‍ പണിമുടക്കിലേക്ക്‌. ഇന്ന്‌ അര്‍ധരാത്രി മുതല്‍ പണിമുടക്കുമെന്നാണ്‌ പൈലറ്റുമാര്‍ അറിയിച്ചിട്ടുള്ളത്‌. 400 പൈലറ്റുമാര്‍ സമരത്തില്‍ പങ്കെടുക്കും. നഷ്ടത്തിലേക്ക്‌ കൂപ്പുകുത്തുന്ന എയര്‍ ഇന്ത്യയില്‍ സാമ്പത്തിക അച്ചടക്കം പാലിക്കാനായി ജീവനക്കാരുടെ ആനുകൂല്യങ്ങളില്‍ 50 ശതമാനം കുറവുവരുത്താന്‍ ഡയറക്ടര്‍ബോര്‍ഡ്‌ യോഗം തീരുമാനിച്ചിരുന്നു. കമ്പനിയിലേക്ക്‌ ചീഫ്‌ ഓപ്പറേറ്റിംഗ്‌ ഓഫീസറായി ധന-വ്യോമയാന രംഗത്തെ വിദഗ്‌ദ്ധനെ നിയമിക്കാനും കഴിഞ്ഞദിവസം യോഗം തീരുമാനിച്ചിരുന്നു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ