ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

അമേരിക്കന്‍ ഓഹരി വിപണികളില്‍ വളര്‍ച്ച

Buzz It
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ന്യൂയോര്‍ക്ക്‌: തുടര്‍ച്ചയായി നഷ്ടത്തിലേക്ക്‌ വഴുതിവീണുകൊണ്ടിരുന്ന അമേരക്കന്‍ ഓഹരി വിപണി ഒടുവില്‍ വളര്‍ച്ചയുടെ പടികയറിത്തുടങ്ങി. ഡൗജോണ്‍സ്‌ സൂചികയില്‍ 124.17 പോയിന്റിന്റെ വര്‍ധനയാണ്‌ ഇന്നുണ്ടായത്‌. 9,789.36 പോയിന്റിലാണ്‌ ഡൗജോണ്‍സ്‌ ഇപ്പോള്‍. നാസ്‌ദാക്‌ സൂചിക 39.82 പോയിന്റ്‌ വളര്‍ന്ന്‌ 2130.74 പോയിന്റിലെത്തി.
അഫിലിയേറ്റഡ്‌ കംപ്യൂട്ടര്‍ സര്‍വീസസിനെ 640 കോടി ഡോളറിന്‌ സിറോക്‌സ്‌ കമ്പനി ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചതാണ്‌ നിക്ഷേപകരെ കൂടുതല്‍ ആകര്‍ഷിച്ചത്‌. സോള്‍വ്യാസിന്‌ 6.6 ബില്ല്യ ഡോളര്‍ ധനസഹായം നല്‍കാനുള്ള അബോട്ട്‌ ലബോറട്ടറീസിന്റെ തീരുമാനവും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്‌.
ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ 444 ദശലക്ഷം ഡോളറിന്‌ ക്രൂസെല്‍ എന്‍വി എന്ന ബയോടെക്‌ കമ്പനിയുടെ 18 ശതമാനം ഓഹരികള്‍ വാങ്ങിയതും ആപ്പിള്‍ ഐഫോണ്‍ ചൈനയില്‍ വില്‌പന തുടങ്ങുന്നുവെന്ന വര്‍ത്ത പുറത്തുവന്നതും അമേരിക്കല്‍ വിപണിയില്‍ തരംഗത്തിന്‌ വഴിവച്ചു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ