ജനപ്രിയ പോസ്റ്റുകള്‍‌

write a review

Review http://suchakam.blogspot.com/ on alexa.com
ജാലകം
Photobucket
IndiBlogger - The Indian Blogger Community
Your code goes here

advt

advt

സത്യം ക്രമക്കേട്‌: ഓഡിറ്റര്‍മാരടക്കം 6 പേര്‍ കുറ്റക്കാരെന്ന്‌

Buzz It
2009 സെപ്റ്റംബർ 29, ചൊവ്വാഴ്ച

മുംബൈ: സത്യം കംപ്യൂട്ടേഴ്‌സ്‌ തട്ടിപ്പു കേസില്‍ ആറു പേര്‍ കൂടി പ്രഥമദൃഷ്‌ട്യാ കുറ്റക്കാരാണെന്നു ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റുമാരുടെ കേന്ദ്ര സംഘടനയായ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌സ്‌ ഓഫ്‌ ഇന്ത്യ (ഐ സി എ ഐ) അറിയിച്ചു. സത്യം കമ്പനിയുടെ മുന്‍ സി എഫ്‌ ഒ ഉള്‍പ്പെടെ രണ്ട്‌ ഉന്നത ഉദ്യോഗസ്‌ഥരും സത്യത്തിന്റെ കണക്കുകള്‍ പരിശോധിച്ചിരുന്ന പ്രൈസ്‌ വാട്ടര്‍ഹൗസിന്റെ നാല്‌ ഓഡിറ്റര്‍മാരും 7,800 കോടിയുടെ ഈ ക്രമക്കേടില്‍ കുറ്റക്കാരാണെന്നാണ്‌ ഐ സി എ ഐ യുടെ കണ്ടെത്തല്‍.
സത്യത്തിന്റെ മുന്‍ സി എഫ്‌ ഒ വി ശ്രീനിവാസന്‍, മറ്റൊരു ഉദ്യോഗസ്‌ഥനായ വി എസ്‌ പ്രഭാകരഗുപ്‌ത, ബാംഗ്ലൂരിലെ പ്രൈസ്‌ വാട്ടര്‍ഹൗസിലെ ഓഡറ്റര്‍മാരായ എസ്‌ ഗോപാലകൃഷ്‌ണന്‍, ശ്രീനിവാസ്‌ തല്ലൂരി, പി ശിവപ്രസാദ്‌, സി എച്ച്‌ രവീന്ദ്രനാഥ്‌ എന്നിവരെയാണ്‌ കുറ്റക്കാരായി കെണ്ടത്തിയത്‌. ഇവരുടെ രേഖാമൂലമുള്ള മൊഴി ആവശ്യപ്പെട്ടുകൊണ്ട്‌ എത്രയും വേഗം നോട്ടീസയക്കുമെന്ന്‌ ഐസിഎഐ പ്രസിഡന്റ്‌ ഉത്തം പ്രകാശ്‌ അഗര്‍വാള്‍ പറഞ്ഞു.

0 comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ